മൂത്രത്തിൽ കല്ല് കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ എങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന ഒരുപാട് അതികം ഔഷധ ഗുണങ്ങൾ ഉള്ള മുരിങ്ങയില ഒരുപയോഗിച്ചുകൊണ്ട് മൂത്രത്തിലെ കല്ല് വെറും മൂന്നു ദിവസങ്ങൾ കൊണ്ട് അലിയിച്ചുകളയാൻ സാധിക്കും .പലരെയും വളരെ അധികം അലട്ടുന്ന ഒരു പ്രശനമാണ് മൂത്രത്തിൽ കല്ല്. ഇത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവുമൂലം സംഭവിക്കാം. ചെറിയവരിലും പ്രായമായവരിലും ഒരുപോലെ ഇത് കണ്ടുവരുന്നുണ്ട്. വയറിനു അടിഭാഗത്തു ഉണ്ടാകുന്ന ഈ വേദന വളരെയധികം കഠിനമാണ്. കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവർക്ക് ഇത് എത്രത്തോളം വേദന ജനകമാണ് എന്ന് അറിയാം.
യൂറിക് ആസിഡ്, കാൽസ്യം, ഉപ്പു പോലുള്ള ധാതുക്കളുടെ ശേഖരമാണ് ഈ കിഡ്‌നി സ്റ്റോൺ ആയി രൂപപ്പെടുന്നത്. നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞു വരുന്നതുമൂലം മൂത്രത്തിന്റെ അളവ് കുറയുകയും മറ്റു ധാതുക്കളുടെ അളവ് കൂടുകയും ചെയ്യുന്നു. തൻ മൂലം ഇത് വൃക്കയിലെ കല്ലുകൾ രൂപപെടുന്നതിലേക്ക് നയിക്കുന്നു. ഇത് പകരമായി ധാരാളം വെള്ളം കുടിക്കണം എന്നൊക്കെ ഡോക്ടർമാരും മറ്റും പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യമാണ്. മാത്രമല്ല അത്തരം കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം വളരെ പെട്ടന്ന് തന്നെ മൂത്രത്തിലെ കല്ല് അലിയിയിച്ചുകളയാനുള്ള മുരിങ്ങയില ഔപയോഗിച്ചുകൊണ്ട് ഒരു നാടൻ വിദ്യ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.