കറ്റാർവാഴ എളുപ്പത്തിൽ വളർത്തിയെടുക്കാൻ ഒരു അടിപൊളി വഴി

മുടിക്കും സ്കിന്നിനും എന്നുവേണ്ട ശരീരത്തിലെ മിക്ക്യത്തിനും ഗുണകരമായ ഒന്നുതന്നെ ആണ് കറ്റാർവാഴ അല്ലെങ്കിൽ അലോവേര. മുഖ സൗന്ദര്യത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ പലരും പല ഷോപ്പിൽ നിന്നും വാങ്ങിച്ചാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ കടയിൽ നിന്നും ഇത്തരത്തിൽ ജില്ല വാങ്ങുന്നതിനു പകരം ഈ കറ്റാർവാഴ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ തന്നെ ധാരാളമായി വളർത്തിയെടുക്കാനുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കും.

ഇത് നിങളുടെ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു മുഖത്തെ കറുത്തപാടുകൾ നീക്കി മുഖം തിളക്കമാർന്നതാക്കാനും സഹായിക്കുന്നു. മാത്രമല്ല കാട്ടുവാഴ ഉപയോഗിച്ച് എന്ന കാച്ചി അത് തലയിൽ പുരട്ടുന്നതും നിങ്ങളുടെ മുടി തഴച്ചുവളരാനും സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല പലതരത്തിലുള്ള ശരീരത്തിലെ പാടുകളും എല്ലാം മാറാൻ ഇത് ഉപയോഗിച്ചുവരുന്നുണ്ട്. എന്നാൽ ഇതുമാത്രമല്ലാതെ കറ്റാർവാഴ ജെൽ നിങ്ങൾ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ അത് കടയിൽ നിന്നും കെമിക്കലുകൾ അടങ്ങിയ സാധനം വാങ്ങുന്നതിനേക്കാൾ നല്ലത് ഇത് വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്നതും ആണ്. എന്നാൽ കറ്റാർവാഴ എത്രയൊക്കെ വീട്ടിൽ പടർത്തിയെടുക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ലെങ്കിൽ അത് വീടുനിറച്ചും വളർത്തിയെടുക്കാനുള്ള അടിപൊളി പ്രധിവിധി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.