കട്ടിയുള്ള പുരികവും നല്ല നീളമുള്ള കൺപീലിയും ഉണ്ടാവാൻ ഒരു അടിപൊളിവഴി

നിങ്ങളുടെ സൗന്ദര്യം ഇരട്ടിയാക്കുന്നതിൽ മിക്ക്യ പങ്കു വഹിക്കുന്ന നല്ല കട്ടിയുള്ള പുരികവും കൺപീലികളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കായി ഒരു അടിപൊളി വിദ്യ ഇതിലൂടെ അറിയാൻ സാധിക്കും. നമ്മൾ പൊതുവെ സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രാധാന്യം നൽകുന്നവരായത് കൊണ്ട് തന്നെ മുഖം വെളുപ്പിക്കുക മാത്രമായിരിക്കില്ല സൗന്ദര്യത്തിന്റെ ലക്ഷണമെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടുതന്നെ നല്ല മുടി വളരുന്നതിനും, കട്ടിയുള്ള കറുത്ത പുരികം ലഭിക്കുന്നതിനുമായി പലതരത്തിലുള്ള കാര്യങ്ങളും ചെയ്തുവരുന്നുണ്ട്. അതുപോലെ തന്നെ ഒന്നാണ് പല രാജ കുടുംബത്തിലും ജനിച്ച രാജകുമാരികളോട് ഉപമിക്കുന്ന പോലെയുള്ള നല്ല നീളമുള്ള കൺ പീലികളും.

നമ്മൾ കറിയ്ക്കും മാറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ശുദ്ധമായവെളിച്ചെണ്ണ ഈ പ്രശനത്തിനെല്ലാം പരിഹാരമാണ് എന്നറിയാതെ ആണ് പലരും കടയിൽ നിന്നും പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഓയിലുകൾ ഉപയോഗിക്കുന്നത്. ഇങ്ങനെ വിപണിയിൽ നിന്നുവാങ്ങി ഉപയോഗിക്കുന്ന പല എണ്ണകളും നമുക്ക് ഗുണം നൽകുന്നില്ല എന്നുമാത്രമല്ല ഇത് ഭാവിയിലേക്ക് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കാൻ ഇടയുണ്ട്. അതുപോലെതന്നെ കണ്പീലികളുടെ ഡമ്മി വാങ്ങി വയ്ക്കുന്നതും ഇനി ഒഴിവാക്കാം. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ തന്നെ ഉള്ള സവാളയും ഈ ചേരുവയും ഉപയോഗിച്ചുകൊണ്ട് ഈ വിഡിയോയിൽ കാണുന്ന പോലെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് കട്ടിയുള്ള കറുത്ത പുരികത്തോടൊപ്പം തന്നെ നല്ല നീളമുള്ള കൺപീലികളും ഉണ്ടാക്കിയെടുക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.