മനുഷ്യരോട് സഹായം അഭ്യർത്ഥിക്കുന്ന മൃഗങ്ങളെ കണ്ടോ….! വന്യ മൃഗങ്ങൾ ഒക്കെ എന്തെങ്കിലും ഒരു അപകടത്തിൽ പെട്ടാലോ അത് പോലെ തന്നെ അവർക്ക് കഴിയാത്ത വിധം എന്തെങ്കിലും ഒക്കെ സംഭവിച്ചു കഴിഞ്ഞാലോ മനുഷ്യരോട് സഹായം അഭ്യർത്ഥിക്കാതെ വേറെ വഴിയൊന്നും ഇല്ല എന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു നിവർത്തിയും ഇല്ലാതായ സാഹചര്യത്തിൽ കുറച്ചു വന്യ മൃഗങ്ങൾ മനുഷ്യരോട് സഹായം അഭ്യർത്ഥിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കും. അതിൽ ഏറ്റവും വിഷമം ആയ ഒരു കാഴ്ച ഒരു മരുഭൂമിയിൽ ഒട്ടകം ഒരു തുള്ളി വെള്ളം പോലും കിട്ടാതെ കിടക്കുന്ന ഒരു കാഴ്ച ആയിരുന്നു.
പിന്നീട് അതിലൂടെ വന്ന കുറച്ചു ടൂറിസ്റ്റുകൾ ആ ഒട്ടകത്തിന് വെള്ളം കൊടുത്തതിനെ തുടർന്ന് മാത്രം ആണ് ആ ഒട്ടകം അത്തരത്തിൽ മരത്തിൽ നിന്നും രക്ഷപെട്ടു വന്നത് എന്ന് തന്നെ പറയാം. അത്രയും അതികം ആരും സഹായിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു ആ മൃഗം. അത്തരത്തിൽ ഒരു ആളുപോലും സഹായിക്കാൻ ഇല്ലാതെ മനുഷ്യരോട് സഹായം അഭ്യർത്ഥിക്കുന്ന മൃഗങ്ങളെയും അത് പോലെ തന്നെ മൃഗങ്ങളെ സഹായിക്കുന്ന നന്മയുള്ള മനുഷ്യരെയും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.