മൂന്ന് കണ്ണും മൂന്ന് കൊമ്പുമായിശിവ ക്ഷേത്രത്തിലേക്കു ഒരുകാള എത്തിയപ്പോൾ, ഞെട്ടിത്തരിച്ചു വിശ്വാസികൾ

നോർത്ത് ഇൻഡ്യക്കറുടെ ദൈവം എന്ന് അവർ വിശേഷിപ്പിക്കുന്ന ഒരു മൃഗം ആണ് കാളകൾ. പൊതുവെ പരമശിവന്റെ സന്ദേശകാൻ ആയ നന്ദി ആണ് കാളയുടെ രൂപത്തിൽ പുനർജനിച്ചതു എന്നാണ് പൊതുവെ ഒരു വിശ്വാസം ഉള്ളത്. അതുകൊണ്ട് തന്നെ ആണ് കാളകളെ പൊതുവെ ദൈവ തുല്യം ആയി അവിടെ ഉള്ള ആളുകൾ വിശേഷിപ്പിക്കുന്നതും. എന്നാൽ ആ വിശേഷണം ശരിയാണ് എന്ന് ബോധിപ്പിക്കും വിധത്തിൽ ആയിരുന്നു അവിടെ ഒരു അപൂർവ കാളയെ കണ്ടെത്തിയത്. അതും മറ്റുള്ള കാളകളുടേതിൽ നിന്നും വളരെ അധികം വ്യത്യസ്തം ആയി മൂന്നു കണ്ണും മൂന്നു കൊമ്പു കലോടും കൂടി ഒരു അപൂർവ ഇനം ദൈവിക സാന്നിധ്യമുള്ള കാളയെ.

കേരളത്തിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ കണ്ടുവന്നിരുന്ന ജീവിയാണ് കാള, പോത്ത് തുടങ്ങിയവ. പല കുടുംബങ്ങളുടെയും ഉപജീവന മാർഗങ്ങളിൽ ഒന്നായിരുന്നു ഇത്തരത്തിൽ ഉള്ള നാല്കാലികൾ. എന്നാൽ ഇന്ന് പലരുടെയും സമയം കുറവും, പുതിയ ജോലി കളും എല്ലാം ഉള്ളതുകൊണ്ടുതന്നെ ഇന്ന് പലരും ഇത്തരം ജീവികളെ വീട്ടിൽ വളർത്തുന്നില്ല. എന്നാൽ പണ്ട് കാലത്ത് നോർത്ത് ഇന്ത്യയിൽ ഇങ്ങനെ ആയിരുന്നു എങ്കിൽ കൂടി ഇപ്പോൾ കാളയെ ആരും പണിയെടുപ്പിക്കാനോ ഒന്നും ഉപയോഗിക്കുന്നില്ല. അതിനുള്ള അത്ഭുതകരമായ കാരണം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.