ഒരുപാട് പറഞ്ഞു അറിയിക്കുന്നതിനേക്കാൾ ഒക്കെ അധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴവര്‍ഗം ആണ് മാതള നാരങ്ങാ. എന്നാൽ ഇതിന്റെ കൂടിയ വില കാരണം കൂടുതൽ ആളുകൾ ഒന്നും ഇത് അധികം വാങ്ങി കഴിക്കാരും ഇല്ല. എന്നാൽ പുറമെനിന്നും പലതരത്തിൽ ഉള്ള വിഷാംശങ്ങളും കീടനാശിനികളും എല്ലാം അടിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത മാതളനാരങ്ങ ഇനി വാങ്ങേണ്ട കാര്യം ഇല്ല. ഇത് നമ്മുടെ വീട്ടിൽ തന്നെ ഒരുപ്പാട് കൂട്ടമായി ഉണ്ടാക്കിയെടുക്കാനുള്ള ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഇതിൽ നിന്നും മനസിലാക്കി എടുക്കാവുന്നതാണ്. ഇതിൽ പറയുന്നതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ഇത് താഴെനിന്ന് തന്നെ നിറയെ കായ്ക്കാൻ സഹായിക്കുന്നതാണ്.
ഇന്നത്തെ കാലത്ത് നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് രോഗപ്രതിരോധ ശേഷിയാണ്. ഇത് നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ ഉയർന്ന തോതിലുള്ള രോഗപ്രതിരോധശേഷി കൈവരിക്കാനും നമ്മുക്ക് സാധിക്കും. മാത്രമല്ല ഇതിന്റെ ജ്യൂസ് നമ്മുടെ ശരീരത്തിൽ രക്തവര്‍ധനവിനും സഹായിക്കുന്നതാണ്. ഇതിനെ മാതളനാരങ്ങ എന്നും ഉറുമാമ്പഴം എന്നുമൊക്കെ ചിലർ വിളിക്കാറുണ്ട്. വിറ്റാമിന്‍ സി ഇ ബി തുടങ്ങിയ വിറ്റാമിനുകളും ഫോളിക് ആസിഡ് തുടങ്ങിയവയുടെയും കലവറയാണ് മാതളനാരങ്ങ. ഇത് നമ്മുടെ വീട്ടിൽ തന്നെ നിറയെ ഉണ്ടാക്കിയെടുക്കാനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.