വയറ്റിലെ ഗ്യാസ് അകറ്റാൻ ഇതിലും നല്ല മാർഗം ഇല്ല…!

വയറ്റിൽ ഗൈസിന്റെ ശല്യം അനുഭവപ്പെട്ടാൽ ആദ്യം തന്നെ നമ്മൾ ചെയ്യുക മെഡിക്കൽ ഷോപ്പിൽ പോയി ഗ്യാസിനുള്ള ഗുളികയോ അല്ലെങ്കിൽ മറ്റു മരുന്നുകളോ വാങ്ങി കഴിക്കുക ആണ് പതിവ്. എന്നാൽ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒക്കെ നമ്മുടെ വീട്ടിൽ വച്ച് തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതേ ഉള്ളു. അതിനുള്ള കുറച്ചു ഹോം റെമഡീസ് നിങ്ങൾക്ക് ഇതിലൂടെ അറിയാം. മിക്ക്യ ആളുകളിലും ഇന്ന് പ്രയാബധമന്യേ കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ഗ്യാസ് ട്രബിൾ. അതിനുകാരണമെന്നു പറയുന്നത് നമ്മുടെ അപാപചയപ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റ തൊണ്ണൂറു ശതമാനവും ദഹിപ്പിക്കുന്നത് ആമാശയമാണ്. എന്നാൽ ആമാശയത്തിൽ ദഹിക്കാത്ത പത്തുശതമാനം ഭക്ഷണവും ദഹിക്കുന്നത് നമ്മുടെ കുടലിലാണ്.

 

ഈ പ്രശനം മൂലം നമ്മുക്ക് പലജോലികളും മറ്റു കാര്യങ്ങൾ ചെയ്യാനും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഗ്യാസ് ട്രബിൾ വന്ന ഉടനെ തന്നെ മെഡിക്കൽ ഷോപ്പിൽ പോയി ഗ്യാസിന്റെ ഗുലികവാങ്ങായ് കഴിക്കുന്നവരായിരിക്കും നമ്മളിൽ പൊതുവെ. എന്നാൽ ഇതെല്ലാം അല്പസമയത്തേക്ക് ഒരു ആശ്വാസം മാത്രമാണ്. നിങ്ങൾക്ക് വീട്ടിൽ വച്ചുതന്നെ നിങ്ങളുടെ ഗ്യാസ് പ്രോബ്ലെംസ് പൂർണമായും മാറ്റിയെടുക്കാൻ ഇതാ ഒരു അടിപൊളി ഒറ്റമൂലികൾ അതും നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാമഗ്രികൾ വച്ചുകൊണ്ട്. നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.