നെല്ലിക്ക ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ ഇട്ടാൽ കാണു മാജിക്…!

നിങ്ങൾ എപ്പോഴെങ്കിലും നെല്ലിക്ക ഇതിൽ കാണുന്നപോലെ ഇഡലി ഉണ്ടാക്കുന്ന ചെമ്പിൽ വച്ച് നോക്കിയിട്ടുണ്ടോ…! ഇല്ലെങ്കിൽ ഒന്ന് ചെയ്തു നോക്കിയാൽ കാണാം അടിപൊളി മാജിക്. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന കടങ്കഥ കേട്ടാൽ തന്നെ എല്ലാവര്ക്കും അറിയാവും അത് നെല്ലിക്ക ആണെന്ന്. നെല്ലിക്ക സാധാരണയായി എല്ലാവര്ക്കും ഇഷ്ട്ടമുള്ളതും അതിലേറെ ഒരുപാട് ഔഷധ ഗുണമുള്ളതും എല്ലാവരും കഴിക്കുന്ന ഒരു സാധനം കൂടെ ആണ്. ഇത് ഉപ്പിലിട്ടതും അച്ചാർ ആക്കിയുമെല്ലാം കഴിക്കാറുണ്ട്. ഇത് എന്നും നിങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ നെല്ലിക്കയിൽ നിന്നും ലഭിക്കുന്നുണ്ട്.

സാധാരണയായി കണ്ണിന്റെ കാഴ്ചയ്ക്കും, മുടിക്കും ഒക്കെ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ് മാത്രമല്ല ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുവാനും നെഞ്ചേരിച്ചിൽ കുറയ്ക്കുവാനും, ഹൈ ഷുഗർ ഉള്ളവർക്കുമെല്ലാം ഇത് വലിയൊരു ഉത്തമ ഔഷധം കൂടെ ആണ്. ഈ നെല്ലിക്ക നമ്മൾ അച്ചാർ ഇടാനും ഉപ്പിൽ ഇട്ടു കഴിക്കാനും ഒക്കെ ആണ് പൊതുവെ ഉപയോഗിക്കാറുള്ളത് എന്നാൽ നമ്മുടെ വീട്ടിൽ ഇഡലി ഉണ്ടാക്കാൻ ആയി ഉപയോഗിച്ച് വരുന്ന ഇഡലി ചേമ്പ് ഉപയോഗിച്ച് കൊണ്ട് നെല്ലിക്കയും ഉപയോഗിച്ച് ഒരു അടിപൊളി ഡിഷ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കൃത്യമായി കടന്നു നോക്കൂ.