പഴം ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ വെച്ചാൽ കാണു ഞെട്ടും…!

ചെറുപഴം ഇതുപോലെ ഇഡലി പാത്രത്തിൽ എപ്പോഴെങ്കിലും ഇട്ടു നോക്കിയിട്ടുണ്ടോ….! ഇല്ലെങ്കിൽ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾക്ക് ഒരു അടിപൊളി റെസിപ്പി ഇതിൽ നിന്നും ലഭിക്കുന്നതാണ്. പൊതുവെ ചെറുപഴം കഴിയാത്തവർ ആയി ആരും തന്നെ ഇല്ല. ഇതിനു ഓരോ ഇടങ്ങളിൽ ഓരോ പേരുകളിൽ ആണ് അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ പാളയം കോടൻ പഴം എന്നാണെകിൽ ചില ഇടങ്ങളിൽ മൈസൂർ പഴം എന്നും അറിയപ്പെടാറുണ്ട്. മറ്റുള്ള പഴങ്ങളെ അപേക്ഷിച്ചു കുറച്ചധികം കുറഞ്ഞ വിലക്ക് നമ്മുക് ലഭ്യമാകുന്ന ഒരു പഴം കൂടെ ആണ് ഇത്തരത്തിൽ ചെറു പഴം.

ഇത് നമ്മുടെ ദഹന വ്യവസ്ഥയെ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് വളരെ അധികം സഹായകരമാണ്. മാത്രമല്ല ഇത് ഗ്യാസ് ഉള്ള ആളുകൾ ഭക്ഷണ ശേഷം കഴിച്ചാൽ വയറിന്റ കനം കുറയ്ക്കുന്നതിനും സഹായിക്കും. എന്നാൽ ഈ സഹനം ഉപയോഗിച്ച് ഒരുപാട് തരത്തിൽ ഉള്ള പലഹാരങ്ങൾ നമ്മുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതും ആണ്. എന്നാൽ ഇത്തരത്തിൽ ചാരുപഴം നിങ്ങൾ എപ്പോഴെങ്കിലും നമ്മുടെ ഇഡലി ഉണ്ടാക്കുന്ന ഇഡലി പാത്രത്തിൽ വച്ച് നോക്കിയിട്ടുണ്ടോ…? ഇല്ലെങ്കിൽ കാണു ഒരു അടിപൊളി മാജിക്. അത് എന്താണ് എങ്ങിനെ ആണ് ആ തകർപ്പൻ റെസിപ്പി ഉണ്ടാക്കുന്നത് എന്നറിയ ഈ വിഡിയോ കണ്ടുനോക്കൂ.