ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയാൽ കാണു മാജിക്‌…!

ഗോതമ്പ് പൊടിയും ചോറും ഇതുപോലെ നിങ്ങൾ എപ്പോഴെങ്കിലും ചോറിൽ ഒന്ന് ഇട്ടു കറക്കി നോക്കിയിട്ടുണ്ടോ…! ഇല്ലെങ്കിൽ കാണു ഒരു അടിപൊളി അത്ഭുതം. വളരെ അധികം പോഷക ഗുണങ്ങൾ നിറഞ്ഞ ഒരു ധാന്യംആണ് ഗോതമ്പ്. ഇത് നമ്മൾ നല്ല പോലെ കഴുകി വൃത്തിയാക്കി ഉണക്കി പിടിച്ചാണ് പൊതുവെ ഗോതമ്പു പൊടി ഉണ്ടാക്കുന്നത്. എന്നാൽ ഇതിന്റെ വെസ്റ്റ്മാത്രം ആണ് മൈദ എന്നുപറയുന്ന സാധനം. 85% വരുന്ന എന്റൊംസ്പെം സൂക്ഷ്മമായി പൊടിച്ചാണ് മൈദ ഉണ്ടക്കുന്നത്.മൈദ പ്രധാനമായും ഇന്ത്യയിൽ പറാട്ട, നാൻ, ബേക്കറി പലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഗോതമ്പിന്റെ അന്നജാംശം കൂടുതലുള്ള വെളുത്ത എൻഡോസ്പേം പൊടിച്ചാണ് മൈദ നിർമ്മിക്കുന്നത്.

എന്നാൽ ഇത് ആരോഗ്യത്തിന് കൊഴുപ്പല്ലാതെ വേറൊന്നും നൽകുന്നില്ല. മറിച് ഗോതമ്പ് പൊടി ആകട്ടെ ഒരുപാട് അതികം ഹെൽത്തി ആയ ഒരു പ്രോഡക്റ്റ് ആണ്. ഇത് ഉപയോഗിച്ച് ഒരുപാട് തരത്തിൽ ഉള്ള ആരോഗ്യത്തിന് വളരെ അധികം ഗുണകരം ആയ പലഹാരങ്ങളും ഭക്ഷണ സാധനങ്ങളും എല്ലാം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഈ ഗോതമ്പ് പൊടിയിലേക്ക് കുറച്ചു ചോർ ഇട്ടു മിക്സിയിൽ ഒന്ന് കറക്കി നോക്കിയിട്ടുണ്ടോ നിങ്ങൾ…! ഇല്ലെങ്കിൽ ഇപ്പോൾ തന്നെ അങ്ങനെ ചെയ്തുനോക്കു. അപ്പോൾ നിങ്ങൾക് ഒരു അടിപൊളി റെസിപി ലഭിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.