നാരങ്ങ തോണ്ട് കൊണ്ട് ബാത്രൂം ക്ലോസെറ്റിൽ ചെയ്യുന്ന മാജിക്‌ കാണു, അത്ഭുത പെട്ടു പോകും…!

നമുടെ വീടില്ല ഏറ്റവും പ്രധാനപ്പെട്ട അതുപോലെ തന്നെ ഏറ്റവും അതികം വൃത്തിയോടെ സൂകിഷിക്കേണ്ട ഒരു സ്ഥലം ആണ് ബാത്ത് റൂമുകളും ടോളിലേറ്റുകളും എല്ലാം. ഇത് വൃതിയല്ലായിരുന്നാൽ നമ്മുക്ക് അതിൽ നിന്ന് തന്നെ ഒട്ടനവധി രോഗങ്ങൾ പിടിപെടുന്നതിനും കാരണമായേക്കാം. അതിന്റെ കാരണം എന്താണ് എന്നാൽ അത് വൃത്തിയില്ലാത്ത മൂലം അതിൽ ഫോം ചെയ്യുന്ന അണുക്കൾ താനെ ആണ് എന്നത് തന്നെയാണ്. അതുകൊണ്ട് അതന്നെ അത് നല്ല പോലെ വൃത്തിയാക്കേണ്ടത് വളരെ അധികം അത്യന്താപേക്ഷികം ആണ്. ഇതിനായി പലപ്പോഴും നമ്മൾ വലിയ വിലകൊടുത്തു ഹാർപ്പിക് ഡൊമെസ് പോലുള്ള കെമിക്കലുകൾ ആയിരിക്കും പൊതുവെ ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇനി ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ നമ്മുടെ വീട്ടിൽ തന്നെ ഉള്ള ചെറുനാരങ്ങാ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. വളരെ അധികം ഉപകാരമുള്ള ഒന്നാണ് ചെറു നരക. ഇവ പാത്രം കഴുകുമ്പോൾ ഇളകാതെ ഉണിങ്ങി പിടിച്ചിരിക്കുന്ന കരകളും മറ്റും വളരെവേഗത്തിൽ ഇളക്കി കളയാനും പാത്രങ്ങളിലെ ബാക്ടീരിയകളെ കൊല്ലാനും ഇത് സഹായകരമാണ്. അതെ ചേര്ന്നർഗ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ടോയ്‌ലെറ്റിലെ അണുക്കളെ കൊല്ലാനും അത് എളുപ്പത്തിൽ തന്നെ ഡൊമെസ് ഹാർപിക് പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ വൃത്തിയാക്കുന്നത് എങ്ങിനെ ആണ് എന്ന് നിങ്ങളക്ക് ഈ വിഡിയോയിലുഉടെ കാണാം.