ഈ വെളുത്ത പൊടി ഉണ്ടെങ്കിൽ ഉറുമ്പുകൾ എല്ലാം വീടിന്റ ഗേറ്റിന്റെ പുറത്ത് പോകും…!

ഉറുമ്പ് ശല്യം മാറാൻ എത്രയൊക്കെ ചെയ്തിട്ടും ഉറുമ്പുകളെ വീട്ടിൽ നിന്നും അകറ്റാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഇതിൽ പറയുന്ന ഈ രീതി മാത്രം ഒന്ന് ചെയ്ത നോക്കിയാൽ മതി. എല്ലാ ഉറുമ്പുകളും വീടുവിട്ടു ഓടും .പലവീടുകളിലും അനുഭവപ്പെടുന്ന ഒരു പ്രശ്നമായിരിക്കും ഉറുമ്പിന്റെ ശല്യം. മധുരമുള്ളതോ മറ്റു പലതരത്തിലുള്ള ഭക്ഷണങ്ങൾ എവിടെകുളും വച്ചിട്ടുണ്ടെങ്കിൽ അവിടെ ആയിരിക്കും സാധാരണയായി ഉറുമ്പിന്റെ വിളയാട്ടം. അതുകൊണ്ടുതന്നെ ഇത്തരം മധുരമുള്ള പഞ്ചസാരപോലുള്ള മറ്റു ഭക്ഷണസാധനങ്ങൾ വരെ വീട്ടിൽ വയ്ക്കാൻ കഴിയാത്ത അവസ്ഥാവരെ ഉണ്ടായിട്ടുണ്ടാവും.

 

എന്നാൽ ഇത് ഭക്ഷണങ്ങൾ വച്ച സ്ഥലത്തു കയറാതിരിക്കാൻ നമ്മൾ പലതരത്തിലുള്ള വഴികളും നോക്കിയിട്ടുണ്ടാവും. ഒരു പാത്രത്തിൽ വെള്ളം വച്ച് അതിൽ ഭക്ഷണസാധനകൾ സൂക്ഷിച്ചിട്ടുള്ള പത്രങ്ങൾ ഇറക്കിവയ്ക്കുന്നതുൾപ്പടെ. എന്നാൽ നമ്മൾ കഴിക്കുന്ന സമയത് അറിയാതെ എന്തേലും താഴെപോയാലും അവിടെയും ഒരു കൂട്ടം ഉറുമ്പ് വന്നു കൂടാൻ ഇടയുണ്ട്. അതിനായി കടയിൽനിന്നും വാങ്ങുന്ന ഉറുമ്പിനെ കൊല്ലാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ എല്ലാവരും വാങ്ങിപരീക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരം പൊടികൾ നമ്മുക്കും കുട്ടികൾക്കും വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതിനെല്ലാം പ്രതിവിധിയായി നമ്മുടെ വീട്ടിൽ എല്ലാവരുടെയും വീട്ടിൽത്തന്നെയുള്ള ഈ വെളുത്തപൊടി ഉപയോഗിച്ച് ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്യുകയാണെങ്കിൽ ഉറുമ്പ് പിന്നെ ആപരിസരത്തേക്ക് വരില്ല. അതിനായി വീഡിയോ കണ്ടുനോക്കൂ.