ദോശ മാവ് ഇതുപോലെ എണ്ണയിൽ ഒഴിച്ചാൽ കാണു മാജിക്‌….!

ദോശ കഴിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. കാരണം മലയാളികൾക്ക് ഏറ്റവും ഇഷ്ടപെട്ട പ്രഭാത ഭക്ഷണത്തിൽ ഒന്നാണ് ദോശ തട്ട് ദോശ, മസാല ദോശ, ഗീ ദോശ എന്നിങ്ങനെ പല തരത്തിൽ ഉള്ള ദോശകൾ ഇന്ന് നമുക്ക് പല തരത്തിൽ ഉള്ള ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും വാങ്ങി കഴിക്കാൻ സാധികുവും. ദോശയ്ക്ക് ഇപ്പോഴും കോമ്പിനേഷൻ ആയി നിൽക്കുന്ന ഒന്നാണ് നല്ല തേങ്ങാ അരച്ച് ഉണ്ടാക്കുന്ന ചട്ണി അല്ലെങ്കിൽ തേങ്ങാ ചമ്മന്തി. ഇത് ഉണ്ടെങ്കിൽ ഏത് ദോശയും നമ്മുക്ക് നല്ല പോലെ അടിപൊളി ആയി കഴിക്കാൻ സാധിക്കുന്നതാണ്.

ദോശയ്ക്ക് എപ്പോഴും ചട്നി യുടെ രുചി കൂടിയേ തീരു മാത്രമല്ല ഇതിന്റെ കൂടെ സാംബാർ, ഉരുളൻ കിഴങ്ങ് കാരാട്ട് ബീറ്റ്റൂട്ട് എന്നിവ ചേർത്ത് ഉണ്ടാകുന്ന മലാസ എന്നിവ എല്ലാം ഉപയോഗിക്കാറുണ്ട്. പൊതുവെ അരി മാവുകൊണ്ടും ഗോതമ്പു മാവുകൊണ്ടും എല്ലാം നമുക്ക് ദോശ ഉണ്ടാക്കി എടുക്കുവാൻ സാധിക്കുന്നതാണ്. എന്നാൽ ഈ അരിമാവ് അതായത് ദോശ മാവ് നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ ഒന്ന് കുറച്ചു എണ്ണ തൈലപ്പിച്ചു ആ പാത്രത്തിലേക്ക് ഒന്ന് ഇട്ടുനോക്കു. അപ്പോൾ നിങ്ങൾക്ക് കൊതിയൂറും ഒരു റെസിപ്പി ലഭിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.