വഴിയിൽ കിടന്ന ഭീകര വലുപ്പമുള്ള മലമ്പാമ്പിനെ ജെ സി ബി ഉപയോഗിച്ചു പൊക്കിയപ്പോൾ സംഭവിച്ചത്…!

വഴിയിൽ ഇര വിഴുങ്ങി കിടന്നിരുന്ന ഒരു മലം പാമ്പിനെ ജെ സി ബി ഉപയോഗിച്ച് പൊക്കി നോക്കിയപ്പോൾ ഉണ്ടായ ഒരു ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പൊതുവെ മനുഷ്യവാസമായ ഇടങ്ങളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരു പ്രിത്യേകതരം പാമ്പാണ് മലമ്പാമ്പുകൾ. പാമ്പുകൾ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പും കൂടെയാണ് ഈ മലപാമ്പ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഇവയ്ക്ക് വിഷം തീരെ ഇല്ല എന്നുതന്നെ പറയാം. എന്നാൽ വിഷത്തിനേക്കാൾ അപകടം നിറഞ്ഞതാണ് ഇതിന്റെ ശരീരം.

അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.ഇങ്ങനെ മലമ്പാമ്പ് ഒരു ഇരയെ ചുറ്റിപിടിച്ചു കഴിഞ്ഞാൽ അതിനെ വിട്ടുപോകാൻ വളരെ പ്രയാസമാണ്. മാത്രമല്ല ഇത്തരത്തിൽ ഉള്ള മലമ്പാമ്പുകൾ ജനവാസ മേഖലകളിൽ കാണപ്പെടുന്നത് വളരെ അപൂർവമായിരിക്കും. എന്നാൽ ഇവിടെ ഒരു ഭീകര വലുപ്പമുള്ള മലമ്പാമ്പിനെ വഴിയിൽ കണ്ടെത്തുകയും അത് എന്ത് ചെയ്തിട്ടും അനങ്ങാത്തതുകൊണ്ട് അതിനെ പൊക്കിയെടുക്കാൻ ജെ സി ബി ഉപയോഗിച്ചപ്പോഴും ഉണ്ടായ ഞെട്ടിക്കുന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.