കാണ്ടാമൃഗത്തെ ആക്രമിക്കാൻ ശ്രമിച്ച മുതലയ്‌ക്ക് സംഭവിച്ചത്…!

മുതല കുളത്തിൽ ഏതൊരു ധീരനായ സിംഹം പെട്ടാൽ പോലും അതിനെ എല്ലാം ആക്രമിച്ചു കീഴടക്കാൻ കഴിവുള്ള ഒന്നാണ് മുതല. എന്നാൽ ഈ മുതലയെ ഒരു കാണ്ടാമൃഗം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച കണ്ടോ…! കാട്ടിലെ ഏറ്റവും ശക്തനായ മൃഗങ്ങളിൽ ഒന്നാണ് കാണ്ടാമൃഗം. ഇവയുടെ ഭീമാകാരമായ ശരീരവും അതിന്റെ മുൻ വശത്തേക്ക് കൂർത്തുനിൽക്കുന്ന തരത്തിലുള്ള അപകടകരമായ കൊമ്പും എല്ലാം ഏതൊരു എതിരാളിയെയും നിലം പരിശാക്കാൻ ഇവയ്ക്ക് എളുപ്പത്തിൽ സാധിക്കും. കാട്ടിലെ കാര്യം നോക്കുകയാണെങ്കിൽ അറിയാൻ പറ്റും ഏറ്റവും കൂടുതൽ മൃഗങ്ങളും ഇരകളെ പിടിക്കുന്ന ശൈലിതന്നെ അവരെ ഓടിച്ചിട്ട് പിടിച്ചാണ്.

 

പൊതുവെ കാണ്ടാമൃഗങ്ങൾ എല്ലാം കൂട്ടത്തോടെ ആണ് സഞ്ചരിക്കുക. അതുകൊണ്ട് അതന്നെ ഒരു വിധം വലിയ മൃഗങ്ങൾക്ക് വരെ ഇവയെ ഭയം ആണ്. സാധാരണയായി സിംഹം പുലി, കടുവ എന്നിവയെല്ലാമാണ് ഇത്തരത്തിൽ ഒരു ഇരയുടെ പിറകെ ഓടി ഇരകളെ പിടിച്ചു ഭക്ഷണമാക്കുന്നത്. എന്നാൽ ഇവിടെയോ ജലത്തിലെ ഏറ്റവും ഭീകരനായ മൃഗം ആയ മുതലയെ ഒരു കാണ്ടാമൃഗം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം. പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ആ ദൃശ്യങ്ങൾ കാണുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ.