ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്പൂൺ ഈ മാജിക്‌ ചേർക്കു, പിന്നെ ബാത്ത്‌റൂമിൽ സുഗന്ധം നിറയും

നിങ്ങളുടെ ബാത്റൂമിൽ നിന്നും വരുന്ന ദുർഗന്ധം പെട്ടന്ന് തന്നെ അകറ്റുന്നതിനുള്ള വിദ്യ ഈ ഒരു സ്പൂൺ മാജിക് പൌഡർ ചേർത്തുകൊണ്ട് മാറ്റിയെടുക്കാവുന്നതാണ്. അത് എങ്ങിനെ ആണ് എന്നല്ലേ. അതിനുള്ള വഴികൾ നിങ്ങൾക്ക് ഇതിൽനിന്നും കണ്ടു മനസിലാക്കാവുന്നതാണ്. ഇനി ഈ ഐഡിയ ആരും അറിഞ്ഞില്ല എന്നുപറയരുത്. നമ്മുടെ വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട ഇടമാണ് ബാത്രൂം. എന്നാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടും അറപ്പും ഉളവാക്കുന്നത് ബാത്രൂം അല്ലെങ്കിൽ ക്ലോസേറ് വൃത്തിയാക്കാനാണ്. ഇത് വൃത്തിയാക്കാതെ ഇരുന്നാൽ അതിനകത്തേക്ക് ആർക്കും കയറാൻ പറ്റാത്തതരത്തിലുള്ള രീതിയാകും.

 

ബാത്രൂം വൃത്തിയാക്കുന്നതിനായി നമ്മൾ പലതരത്തിലുള്ള ജം പ്രൊട്ടക്ഷൻ ലിക്വിഡുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും നമ്മുക്ക് ബാത്റൂമിലെ ടൈലോ ടാപ്പുകളോ ഒന്നും വൃത്തിയാക്കുവാനായി ഉപയോഗപ്രദം അല്ല. മാത്രമല്ല ഇതുകൊണ്ടൊന്നും ടോയ്‌ലെറ്റിൽ നിന്നും വരുന്ന ദുർഗന്ധം അകറ്റാനും സാധ്യമല്ല. വീട്ടിൽ അധിതികളോ മറ്റോ വന്നാൽ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ബാത്രൂം ഉപയോഗിക്കേണ്ടിവന്നാൽ അത് നിങ്ങൾക്ക് തന്നെയാവും നാണക്കേട് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്പൂൺ ഈ മാജിക്‌ ഒന്ന് ചേർത്ത് നോക്കിയാൽ നിങ്ങളുടെ ബാത്റൂമിലെ എല്ലാ ദുർഗന്ധവും പമ്പകടക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.