അമരപ്പയർ 3 ദിവസം ഇങ്ങനെ ഉപയോഗിച്ചാൽ ഷുഗർ വരച്ച വരയിൽ നിൽക്കും

ഷുഗർ കുറയ്ക്കുന്നതിന് അമര പയർ ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി മാര്ഗം ഇതിലൂടെ അറിയാം. ഷുഗർ അഥവാ പ്രമേഹം എന്നത് മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായർക്ക് വരെ പ്രമേഹം പിടിപെടുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുവരുന്നത്. മലയാളികളുടെ തെറ്റായ ഭക്ഷണ രീതിയിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണം. പഞ്ചസാര അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് സൃഷ്ടിക്കുന്നത്.

 

കുട്ടിക്കളിൽ വരെ ഈ ചെറുപ്രായത്തിൽ കണ്ടുവരുന്നത് വളരെ അധികം പേടിക്കേണ്ട ഒന്നാണ്. പ്രമേഹം എന്നത് ഭക്ഷണ രീതികളിൽ മാത്രമല്ല പാരമ്പര്യമായും വന്നു ചേരാവുന്ന ഒന്നും കൂടെ ആണ്. ശരീരത്തിലെ ഇൻസുലിന്റെ അളവിൽ ഉണ്ടാകുന്ന വ്യതിയാനമാണ് പ്രമേഹം എന്ന അവസ്ഥ.
ഇത് എല്ലാമനുഷ്യരിലും വരാനുള്ള സാധ്യത കൂടുതലാണ്. നമ്മൾ സാധാരണയായി കറിക്ക് ഉപയോഗിച്ചുവരുന്ന ഒന്നാണ് അമര പയർ. പൊതുവെ ഉപ്പേരിക്കും തോരനും എല്ലാം ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പ്രമേഹം കുറയ്ക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അതിനായി ഈ വിഡിയോയിൽ കാണും വിധം അമര പയർ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രമേഹം കുറയുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.