നിങ്ങളുടെ മുടിയും ഇങ്ങനെ ആക്കിയെടുക്കാം വെറും പത്തുമിനിറ്റുകൊണ്ട്

പതുവേ എല്ലാവരും ചുരുളൻ മുടി അസ്തമില്ലാത്ത ആളുകൾ ആണ്. മാത്രമല്ല ഇങ്ങനെ ഉള്ള ചുരുളൻ മുടി മറ്റുള്ള സിനിമ നടി നടൻമാർ എല്ലാം ചെയ്യുന്നതുപോലെ ഒരുപാടധികം പണം ചിലവാക്കി അവർ ചെയ്യുന്നത് അനുകരിച്ച സ്ട്രൈറ് ചെയ്യുന്നത് നാം കടിട്ടുണ്ട്. എന്നാൽ ഇനി ഇങ്ങനെ ചുരുളൻ മുടി മാറി മുടി നേരെ ആവാൻ പാർലറിൽ പോയി കാശു ചിലവാക്കേണ്ട ഒരു ആവശ്യവും വരുന്നില്ല. അതിനു വേണ്ടി ഉള്ള ഒരു അടിപൊളി വിദ്യ നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നത് ആണ്. അതും നമ്മുടെ വീട്ടിൽ ഉള്ള കുറച്ചു അടിപൊളി സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈസിയായി.

 

മാത്രമല്ല നിങ്ങൾ കടയിലും മറ്റും പോയി മുടി സ്ട്രൈറ് ചെയ്യുമ്പോൾ നിങ്ങളുടെ മുടിയിൽ പലതരത്തിൽ ഉള്ള കെമിക്കലുകളും തേച്ചു മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി അങ്ങനെ ചെയ്യണ്ട ആവശ്യം ഇല്ല. പൊതുവെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് കറ്റാർ വാഴ. എന്നാൽ ഇത് നല്ല രീതിയിൽ നിങ്ങൾ ഉപയോഗപെടുതാങ്ങിയാൽ നല്ല ഗുണങ്ങൾ ഇതിൽനിന്നും ലഭികുന്നാണ്. അതുകൊണ്ട് തന്നെ കറ്റാർവാഴ നിങ്ങൾ ഈ വിഡിയോയിൽ കാണുന്നതുപോലെ ഉപയോഗിച്ച് നോക്കിയാൽ നിനങ്ങളുടെ ചുരുളൻ മുടി മാറി മുടി നല്ലപോലെ സ്ട്രൈറ് ആയി നിൽക്കുന്നതാണ്.

https://youtu.be/4znIjMAqnS0