10 ദിവസം കൊണ്ട് വയര്‍ കളയും ഉലുവ മരുന്ന്

നിങ്ങളുടെ വണ്ണം നിങ്ങൾക്ക് ഒരു ബാധ്യത ആയി തോന്നുന്നുണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വയർ കുറയ്ക്കാനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം. അതും നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഉലുവ ഉപയോഗിച്ചുകൊണ്ട്. ഉലുവ എന്നത് വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ വസ്തുവാണ്. ഉലുവയുടെ ഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. അത്രയധികം ഗുണങ്ങൾ ആണ് ഉലുവയ്ക്കുള്ളത്. ഇത് രക്തസമ്മര്ദം കുറയ്ക്കാനും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും, മൂത്ര തടസം ഒഴിവാക്കാനും പോലുള്ള ഒത്തിരിയേറെ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്.

 

അതുപോലെ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ നിങ്ങൾ ഉലുവ ഉപയോഗിക്കുന്നതെങ്കിൽ വളരെ അതികം ഹാനീകരവുമാണ് ഉലുവ. ഉലുവ വാങ്ങുമ്പോൾ നല്ലയിനം ഉലുവ വാങ്ങി ഉപയോഗിക്കാൻ നോക്കുന്നത് വളരെയധികം നന്നായിരിക്കും. ഉലുവ നമ്മുക്കു ഒരുപോലെ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാം. പല ആയുർവേദ മെഡിസിനുകളിലും മെയിൻ ഇൻഗ്രീഡിയൻറ് ആയി ഉപയോഗിക്കുന്നത് ഈ ഉലുവതന്നെയാണ്. ഉലുവയിലെ മിയാൻ ഘടകം എന്ന് പറയുന്നത് അയോൺ ആണ് അതുപോലെ തന്നെ ധാരാളം പ്രോടീനും ഫൈബറും അടങ്ങിയ ഒന്നാണ് ഉലുവ. ഇത്രയ്ക്കും ഗുണങ്ങൾ ഉള്ള ഉലുവകൊണ്ട് നിങ്ങളുടെ കുടവയർ വെറും പത്തു ദിവസങ്ങള്കൊണ്ട് കുറയ്ക്കാനുള്ള അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.