മനുഷ്യനോളം വലുപ്പമുള്ള ഒരു അപൂർവയിനം പക്ഷി…!

മനുഷ്യനെക്കാളും മറ്റു മൃഗങ്ങളെക്കാളും ഒക്കെ വലിയ പക്ഷികൾ ഈ ലോകത്തു ജീവിച്ചിരുന്നതിന്റെ തെളിവായി ഒരു ഞെട്ടിക്കുന്ന സംഭവം ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതും ഒരു മനുഷ്യനോളം വലുപ്പം വരുന്ന ഒരു പക്ഷി. ഈ ലോകത്തു ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് പക്ഷികൾ. പൊതുവെ പക്ഷികളെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവയുടെ ചിറകുപയോഗിച്ചു പറക്കാൻ ഉള്ള കഴിവുതന്നെയാണ്. നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്.

എന്നാൽ ജനനത്തിലെ വ്യത്യസ്ത ജനിതകമാറ്റം മൂലം മനുഷ്യൻ ഉള്പടെയുള്ള ജീവികൾക്ക് അവയുടെ ശരീരകടനയിൽ മാറ്റം വന്നതായി നിങ്ങൾക്കണ്ടിട്ടുണ്ടാവും. എന്നാൽ നിങ്ങൾ ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിൽ ഉള്ള ജീവികൾ ഇന്നും നമ്മുടെ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. പക്ഷെ ഇത്തരം ജീവികളെ എല്ലാം വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. അതുപോലെ തന്നെ ഒരു വലിയ അപാകടകരമാം തോന്നിക്കും വിധം ഒരു പക്ഷി അതും മനുഷ്യനോളം വലുപ്പത്തിൽ ഉള്ള ഒരു പക്ഷിയെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.