മുതിർന്നവരെ പോലെ ജിം ബോഡിയുമായി ഒരു ചെറിയ പയ്യൻ…!

മുതിർന്നവരെ പോലെ ജിം ബോഡിയുമായി ഒരു ചെറിയ പയ്യൻ ആണ് ഇപ്പോൾ സൊസിലെ മിഡിയകളിൽ എല്ലാം താരമായി കൊണ്ടിരിക്കുന്നത്. പൊതുവെ കുട്ടികൾ എന്നുപറയുമ്പോൾ നമ്മുടെ നാട്ടിൽ കാർട്ടൂൺ ചാനൽ കാണാനും ചെറിയ ആരോഗ്യത്തിനു കുഴപ്പമില്ലാത്ത കളികൾ കളിക്കാനുമെല്ലാമാണ് നമ്മൾ സമ്മധിക്കാറുള്ളത്. ഭാരമുള്ള എന്തെങ്കിലും വസ്തു എടുത്താൽ തന്നെ മാതാപിതാക്കളുടെ ഉള്ളിൽ ഭയമുള്ള കാലത്ത് ഈ കുട്ടി ഹെയ്‌യുന്നത് കണ്ടാൽ അത്ഭുതപെട്ടുപോകും. മുതിർന്ന ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം ചെയ്യുന്നപോലെ വെയിറ്റ് ലിഫ്റ്റിങ്ങും ഭാരമുള്ള എന്തും ഞൊടിയിടയിൽ പോകുന്ന ഒരു കുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി കൊണ്ടിരിക്കുകയാണ്

നമ്മുടെ ശരീര ഭംഗി വർധിപ്പിക്കാൻ മിക്ക്യ ആളുകളും ആദ്യം ചെയ്യുന്നത് എന്താണെന്നു വച്ചാൽ ആവേശത്തിൽ പോയി ജിം ഇത് ചേരും. എന്നാൽ അവിടെ അത്യാവശ്യം കഠിനമായി വ്യായാമം ചെയ്യേണ്ടതുകൊണ്ടു തന്നെ പലരും വളഞ്ഞ വഴികൾ സ്വീകരിക്കുന്നു. അതിനൊരു ഉത്തമ ഉദാഹരണമാണ് അനാവശ്യമായി സ്റ്റിറോയ്ഡ് കളുടെ ഉപയോഗം. ഇത് കുത്തിവച്ചു പലരുടെയും ശരീരം അവർക്ക് കണ്ട്രോൾ ചെയ്യാൻ കഴിക്കുന്നതിനേക്കാൾ അധികമായി വീർത്തു വരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരം ആളുകളിൽ നിന്നും എല്ലാം വ്യത്യസ്തമായി കഴ്ട്ടപെട്ടു ഈ ചെറുപ്രായത്തിൽ തന്നെ സ്വന്തം ശരീരം ബോഡി ബിൽഡേഴ്സിനെ പോലെ ആക്കിയെടുത്ത ഒരു കുട്ടിയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.