കോശസംരക്ഷണത്തിനു ഉലുവകൊണ്ട് ഒരു അടിപൊളി മാർഗം

കാറുകൾക്കും മറ്റും ഉപയോഗിക്കുന്ന ഉലുവ നിങ്ങളുടെ കോശ സംരക്ഷനത്തുനിന് വളരെ അതികം സഹായിക്കുന്നുണ്ട് അത് എങ്ങിനെ ആണ് എന്ന് നിങ്ങൾക്ക് ഇതിലൂടെ അറിയാം. ഉലുവ എന്നത് വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ വസ്തുവാണ്. ഉലുവയുടെ ഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. അത്രയധികം ഗുണങ്ങൾ ആണ് ഉലുവയ്ക്കുള്ളത്. ഇത് രക്തസമ്മര്ദം കുറയ്ക്കാനും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും, മൂത്ര തടസം ഒഴിവാക്കാനും പോലുള്ള ഒത്തിരിയേറെ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്.

അതുപോലെ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ നിങ്ങൾ ഉലുവ ഉപയോഗിക്കുന്നതെങ്കിൽ വളരെ അതികം ഹാനീകരവുമാണ് ഉലുവ. ഉലുവ വാങ്ങുമ്പോൾ നല്ലയിനം ഉലുവ വാങ്ങി ഉപയോഗിക്കാൻ നോക്കുന്നത് വളരെയധികം നന്നായിരിക്കും. ഉലുവ നമ്മുക്കു ഒരുപോലെ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാം. പല ആയുർവേദ മെഡിസിനുകളിലും മെയിൻ ഇൻഗ്രീഡിയൻറ് ആയി ഉപയോഗിക്കുന്നത് ഈ ഉലുവതന്നെയാണ്. ഉലുവയിലെ മിയാൻ ഘടകം എന്ന് പറയുന്നത് അയോൺ ആണ് അതുപോലെ തന്നെ ധാരാളം പ്രോടീനും ഫൈബറും അടങ്ങിയ ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ നിങ്ങളുടെ കോശ സംരകഷണത്തിനു എങ്ങിനെ എല്ലാം ഇത്തരത്തിൽ ഉലുവ ഉപയോഗിക്കാം എന്നതിനെ കുറിച്ച എല്ലാം നിങ്ങൾക്ക് ഈ വീഡിയോ വഴി കണ്ടു മനസിലാക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *