സ്ട്രോക്ക്- ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

സ്‌ട്രോക് എന്ന അസുഖത്തിന് അടിമപ്പെടാതിരിക്കാനുള്ള ഭക്ഷണ ക്രമങ്ങൾ നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. ഇതിൽ പറയുന്ന ഭക്ഷണ ക്രമങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഈ പ്രശ്നത്തിൽ നിന്നും ഒരു പ്രധിവിധി ലഭിക്കും. ഇന്നീ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളിൽ ബാധിക്കുന്ന ഒന്നാണ് സ്ട്രോക്ക് അഥവാ പക്ഷാഗാതം. ഓരോ ആറ് സെസെന്റിലും ആരിൽ ഒരാൾക്ക് പക്ഷാഗാതം സംഭവ്ക്കുന്നുണ്ടെന്നനാണ് വിദഗ്ധരുടെ കണ്ടെത്തൽ. സ്ട്രോക്ക് എന്നുപറയുന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ വരുന്ന ബ്ലോക്കോ അല്ലെങ്കിൽ രക്തകുഴൽ പൊട്ടി രക്ത സ്രാവമോ സംഭവിക്കുന്ന അവസ്ഥയാണ്.

ഇത് പ്രായമായവരിൽ വരുകയാണെനിക്കിൽ അവരെ രക്ഷിച്ചെടുക്കുന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യമാണ് എന്നുതന്നെ പറയാം. സ്ട്രോക്ക് പൊതുവെ ഉയർന്ന രക്ത സമ്മർദ്ദം മൂലമോ, പ്രമേഹം മൂലമോ അല്ലെങ്കിൽ ഹാർട്ട് സംബന്ധമായ ഉയർന്ന കൊളസ്‌ട്രോൾ മൂലമോ ഈ പക്ഷാഗാതം സംഭവിക്കുന്നതാണ്. എല്ലാ അസുഖങ്ങളിലും പറയുന്ന പോലെ ഇതിലും മുൻകൂട്ടി ചികിത്സ നല്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമമം. മാത്രമല്ല ഇത് വന്നുകഴിഞ്ഞാലോ വരുന്നതിനു മുന്നെയോ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ഭക്ഷണ ക്രമങ്ങൾ പറ്റി നിങ്ങൾക്ക് ഈ വീഡിയോ വഴി കണ്ടു മനസിലാക്കാവുന്നതാണ്. അതിനായി ഈ വീഡിയോ കൃത്യമായി കണ്ടു നോക്കൂ.