ഈ സത്യങ്ങള്‍ അറിയാതെ പോകരുത്….!

നമ്മുടെ ശരീരത്തിലെ രക്തക്കുറവ് മൂലം ഒരുപാട് തരത്തിൽ ഉള്ള മാറാ രോഗങ്ങളും നമ്മുക്ക് ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന രക്തക്കുറവിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിൽസിക്കേണ്ടത് വളരെ അതികം അത്യാവശ്യമാണ്. അത് എന്തെലാം ആണ് എന്ന് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്. അനീമിയ അഥവാ രക്തക്കുറവ്വ് ചെറുപ്പക്കാർ മുതൽ പ്രായമായവരിൽ വരെ അനുഭവപ്പെടുന്ന ഒരു പ്രശനമാണ്. നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിലുണ്ടാകുന്ന കുറവാണ് അനീമിയക്ക് കാരണം. ഇങ്ങനെ ഹീമോഗ്ളോബിലുണ്ടാകുന്ന അളവ് കുറയുന്നത് മൂലം രക്തത്തിൽ ഓക്സിജന്റെ അളവും കുറയുന്നു. ഇങ്ങനെ ഓക്സിജന്റെ അളവുകുറയുന്നതുമൂലം രക്തം കടന്നുപോകുന്ന അവയവങ്ങളിൽ ഓക്സിജൻ കിട്ടാതെ വരുകയും ഇത് അവയവങ്ങളിൽ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.

 

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സ്ത്രീകളിലും കുട്ടികളിലും, ഗർഭിണികളിലും മാത്രമല്ല പുരുഷ്യൻ മാരിലും പല അളവിൽ ആണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ഉണ്ടാകുന്ന വ്യതാസം നമ്മുടെ ആരോഗ്യത്തിനെന്നപോലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെയും വളരെയധികം ബാധിക്കുന്നുണ്ട്. ഇത് വളരെ വലിയ ഒരു പ്രശനമായതുകൊണ്ടു തന്നെ ഇതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രക്തക്കുറവുണ്ടാകുന്ന സമയത്തു ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കൃത്യമായി കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *