ഇനി കൊളസ്‌ട്രോൾ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ നിന്നുകൊണ്ട് തന്നെ കുറയ്ക്കുവാൻ സാധിക്കുന്നതാണ്. കൊളസ്‌ട്രോൾ കുറയാൻ പലകാര്യങ്ങളും ചെയ്തു നോക്കി ബലം കാണാതെ പോയിട്ടുണ്ടെങ്കിൽ കൊളസ്‌ട്രോൾ എളുപ്പത്തിൽ തന്നെ കുറയ്ക്കുന്നതിനുള്ള അടിപൊളി വഴികൾ നിങ്ങൾക്ക് ഇതിലൂടെ അറിയാം. കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.
മാത്രം അല്ല നമ്മുടെ രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. എന്നാൽ ഈ പ്രശ്നത്തിനെല്ലാം പരിഹാരമായി ഈ വിഡിയോയിൽ കാണുന്ന പോലെ ഈ അടിപൊളി വഴികൾ ഓരോന്നും കൃത്യമായി പരീക്ഷിച്ചു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് പിന്നെ ആയുസ്സിൽ കൊളസ്‌ട്രോൾ വരുക ഇല്ല. ഇങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ വച്ചുകൊണ്ട് തന്നെ കൊളസ്‌ട്രോൾ കുറയ്ക്കാം. അതിനായി വീഡിയോ കൃത്യമായി കണ്ടുനോക്കൂ.