ഇതിലും മണ്ടത്തരം ഒരാളും ചെയ്തുകാണില്ല….!

ഒരു കാറിനുപോലും വളരെ പ്രയാസകരം മാത്രം പോകാൻ കഴിയാവുന്ന ഒരു പാതയിലൂടെ ഒരു വലിയ ട്രക്കിൽ നിറച്ചും മരം മുറിച്ച ലോഡ് കയറ്റി പോയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. ഇത്തരത്തിൽ ഉള്ള ഒരു റോഡിലൂടെ വാഹനം ഓടിക്കുന്നവരെ സമ്മതിക്കുക തന്നെ വേണം. ഓരോ രാജ്യത്തിൻറെ വിപുലീകരണത്തിനു സഹായിച്ച വലിയൊരു ഒരു ഘടകംതന്നെയാണ് റോഡുകൾ. റോഡുകൾ വന്നതോടുകൂടി ട്രാൻപോർറ്റേഷൻ ഫെസിലിറ്റികൾ അവൈലബിൾ ആവുകയും തൻമൂലം പലതരത്തിലുള്ള വലിയ വലിയ കോർപ്പറേറ്റ് കമ്പനികളും മറ്റും സാധാ നഗരങ്ങളിലേക്ക് പോലും ചേക്കേറി അവിടുത്തെ സുസ്ഥിരവികസനത്തിനു സഹായകരമാവുകയും ചെയ്തു.

മാത്രമല്ല റോഡുകൾ വന്നതോടുകൂടി ഒരുപാട് അപകടങ്ങളും വർധിക്കുകയും പലരുടെയും ജീവൻതന്നെ അതിലൂടെ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പൊതുവെ റോഡുകൾ എല്ലാം വാഹനങ്ങൾ സുഗമമായി പോകുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണ് നിര്മിക്കാറുള്ളത്. എന്നാൽ ഇപ്പോഴും പല ഇടങ്ങളിലും വളരെ അപകട ഭീതി ഉണർത്തുന്ന രീതിയിൽ ഒട്ടേറെ റോഡുകൾ നമ്മുക്ക് കാണാൻ സാധിക്കും. എന്നാൽ അതിലൂടെ പോകാൻ സാധിക്കാത്ത വിധത്തിൽ ഉള്ള ഒരു വാഹനത്തിൽ നിറയെ മരം മുറിച്ച തടികളും ആയി ഒരു ട്രക്ക് അതിലൂടെ പോകുമ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.