ലോൿത്തിലെ തന്നെ ഏറ്റവും അപകടകാരികൾ ആയ എട്ടു തരാം വ്യത്യസ്ത ഇനത്തിൽ പെട്ട പക്ഷികളെ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. അതും ഈ പക്ഷികളുടെ മുന്നിൽ എങ്ങാനും പെട്ട് പോയാൽ തന്നെ അവരുടെ കഥ തീർന്നത് തന്നെ അത്രയ്ക്കും അപകടകാരികൾ ആണ് ഇവർ. ഈ ലോകത്തിലെ കണക്കുകൾ വച്ചുനോക്കുകയാണെങ്കിൽ ആയിരകണക്കിന് വ്യത്യസ്ത തരത്തിലുള്ള പക്ഷികൾ ഇന്ന് ഉണ്ട്. എന്നാൽ ഇവയിൽ പലതും വംശനാശ ഭീക്ഷിണി നേരിട്ടവരും ഇനി നേരിടാൻ പോകുന്ന പക്ഷികളുമായിരിക്കും. അതിൽ പലതരത്തിലുള്ള പരുന്തു, കാട്ടുമൂങ്ങ, ക്രയിൻ, ബസ്റ്റാർഡ് പോലുള്ള എന്നിങ്ങനെ നീണ്ട ഒരു നിരതന്നെ നമുക്ക് വംശനാശഭീക്ഷിണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ കണക്കുകൾ പറയുന്ന റെഡ് ടാറ്റ ബുക്ക് പരിശോദിക്കാത്തത് ലഭിക്കുന്നതാണ്.
പക്ഷികൾ പൊതുവെ ശാന്ത സ്വഭാവമുള്ളതും വളരെ കാണാൻ അഴകുള്ള ചിറകുള്ള ശരീരവും ചിറകും കൊക്കും എല്ലാം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ പക്ഷികളെ ഇഷ്ട്ടപെടാത്തവർ കുറവായിരിക്കും എന്നുതന്നെ നമുക്ക് പറയാം. എന്നാൽ ഈ പറഞ്ഞ ശാന്ത സ്വഭാവമുള്ള പക്ഷികളിൽനിന്നും വ്യത്യാസമായി ലോകത്തിലെ തന്നെ ഏറ്റവും അപകട കാരികൾ ആയ എട്ടു ഇനം വ്യത്യസ്ത പക്ഷികളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.