പ്രമേഹം കൊളസ്‌ട്രോൾ അമിത വണ്ണം പോലുള്ള എല്ലാ രോഗങ്ങളെ പിടിച്ചു കെട്ടാൻ നമ്മുടെ വീട്ടിൽ തന്നെയുള്ള പ്ലാവിന്റെ ഇല ഉപയോഗിച്ചുകൊണ്ട് ഒരു വിദ്യ നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം. ഏറ്റവും ആളുകളുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്ന രണ്ടു രോഗങ്ങൾ ആണ് കൊളസ്ട്രോളും പ്രമേഹവും എല്ലാം. അതിൽ ഏറ്റവും വലിയ വില്ലനായി മാറുന്നത് കൊളസ്‌ട്രോൾ ആണ്. ഇത് ഇന്ന് പ്രായമായവർ ഉൾപ്പടെ മുതിർന്ന ആളുകൾക്കും വരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.
അതുപോലെ തന്നെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ വ്യതിയാനം മൂലം സംഭവിക്കുന്ന മറ്റൊരു രോഗം കൂടെയാണ് പ്രമേഹം. മാത്രമല്ല നമ്മൾ കാൻസറിനെ വരെ തോൽപ്പിക്കാൻ ശക്തിയുള്ള ഒരു ഫലമായി കാണാക്കപ്പെടുന്ന വളരെ ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് ചക്ക. എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്ന എല്ലാ രോഗങ്ങളും മാറ്റിയെടുക്കുന്നതിനു വേണ്ടി നമ്മുടെ വീട്ടിൽ തന്നെ ഉള്ള പ്ലാവിന്റെ ഇല ഉപയോഗിച്ചുകൊണ്ട് ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു നോക്കിയാൽ മാത്രം മതി. അതിനായി ഈ വീഡിയോ കൃത്യമായി കണ്ടു നോക്കൂ.