തുളസി ഇട്ട ചായ നിസാരക്കാരനല്ല….!

നമ്മളിൽ ഒട്ടു മിക്ക്യ ആളുകളും ചായ കുടിക്കുന്ന ആളുകൾ ആണ്. എന്നാൽ ഇനി നിങ്ങൾ തുളസി ഇട്ടുകൊണ്ട് ഒരു ചായ കുടിച്ചു നോക്കിയാൽ നിങ്ങൾക്ക് ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ആരോഗ്യ പരമായ ഗുണങ്ങൾ കൈവിരിക്കണ സാധിക്കുന്നതാണ്. അത് എങ്ങിനെ ആണ് എന്ന് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം .പണ്ടുകാലം മുതലേ പലതരത്തിലുള്ള അസുഖങ്ങൾക്കും ഒരു പ്രതിവിധിയായി ഒരു വളരെ അധികം ഔഷധഗുണമുള്ള ചെടിയാണ് തുളസി. ഇത് പണ്ടത്തെ വീടുകൾ എടുത്തുനോക്കിയാൽ വീടിന്റെ മുറ്റത്തായി ദിവസവും വെള്ളം ഒഴിച്ച് ആരാധനയോടെ കാണുന്ന തുളസിത്തറകളെല്ലാം കാണാമായിരുന്നു. എന്നാൽ അത്തരം കാഴ്ചകളൊക്കെ ഇപ്പോൾ വളരെ വിരളമായി മാത്രമാണ് കാണുന്നത്.

തുളസി എന്നത് വളരെയധികം ഔഷധ ഗുണമുള്ള സസ്യം ആയതുകൊണ്ടുതന്നെ ഇത് പലതരത്തിലുള്ള അസുഖങ്ങൾ ശമിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. അതിൽ സാധാരണയായി പനിയുളളപ്പോൾ ചുക്ക് കാപ്പി ഉണ്ടാകുമ്പോഴും ആവിപിടിക്കുമ്പോഴുമെല്ലാം അതിൽ കുറച്ചു തുളസിയില ഇടുന്നത് വളരെയധികം വലപ്രദമായിരിക്കും. അതുപോലെതന്നെ എന്തെങ്കിലും പ്രാണിയോ പുഴുക്കളോ ശരീരത്തിൽ വീണുണ്ടാകുന്ന ചൊറിച്ചിലിനും തുളസിയില എടുത്ത് അതിൽ തേച്ചുകൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. അത്രയും ഗുണങ്ങൾ ഉള്ള തുളസി നിങ്ങൾ ചായയിൽ ഇട്ടു കഴിക്കുകയാണ് എങ്കിൽ ഉള്ള അടിപൊളി ആരോഗ്യപരമായ ഗുണങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയോയിലൂടെ കണ്ടു മനസിലാക്കാം.