അണക്കെട്ട് പൊട്ടിയുണ്ടായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ….!

അണകെട്ട് വെള്ളം താങ്ങാനാവാത്തെ പൊട്ടിയുണ്ടായ ഭീകര ദൃശ്യങ്ങൾ…! മനുഷ്യനിര്മിതിയിൽ ഏറ്റവും വലിയ വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ് ഡാമുകൾ. ഇവ വന്നതോടുകൂടി ആ നാടിനുവേണ്ടതിലുമധികം വൈദുതി നിര്മിച്ചെടുക്കാനും ആവശ്യത്തിലധികം ജലം വരൾച്ചയിലും ലഭ്യമാക്കാൻ സാധിച്ചു. ഡാമുകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക് മുൻപ് നമ്മുടെ കേരളത്തിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു മുല്ലപെരിയാർ ഡാമും, അത് തകരുന്നതുമായി ബന്ധപ്പെട്ടുള്ള പല വാർത്തകളും.

അന്ന് കേരളക്കര ആകെ ഭീതിയോടെയായിരുന്നു. ഇന്ന് പൊട്ടും, നാളെ പൊട്ടും എന്നെല്ലാം പറഞ്ഞ് മാധ്യമങ്ങളും. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറവും അതിന്റ സത്യവസങ്ങൾ നമ്മൾ മനസിലാക്കികൊണ്ട് വീണ്ടും ആ ഭീതിയുടെ നിഴൽ നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നത് കുറച്ചു മുന്നത്തെ ദിവസങ്ങളിൽ വർത്തകളിലെല്ലാം നിറഞ്ഞാടിയിരുന്നു. ഇതാ ഇപ്പോഴും നമുക്ക് ആ ഭീതിയിൽ നിന്നും ഒഴിഞ്ഞു മറുവാനായി പൂർണമായും സാധിച്ചിട്ടില്ല എന്നുതന്നെ പറയാം. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം മഴയുടെ തോത് കൂടിയതുമൂലം പരുതി കവിഞ്ഞു നിറയുകയും ഡാം തുറക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തപ്പോൾ പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.