ലോകത്തെ ഞെട്ടിച്ച പത്തു വണ്ടികൾ…!

പൊതുവെ നമ്മുടെ നാട്ടിയിലെല്ലാം കണ്ടുവരുന്ന വലിയ വാഹനങ്ങൾ ആണ് ചരക്കുകളും ചെറിയ വാഹനങ്ങളും എല്ലാം കൊണ്ടുപോകുവാൻ സാധിക്കുന്ന ട്രക്കുകൾ. ഇവയാണ് റോഡിൽ ഓടുന്ന മറ്റു വാഹനങ്ങളെയെല്ലാം അപേക്ഷിച്ചു ഏറ്റവും വലുതായി കാണപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവു വലിയ വാഹനം ഏതാണ് എന്ന് ചോദിച്ചാൽ നമുക്ക് വിമാനം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇവിടെ വീമത്തേക്കാൾ ഇരട്ടി വലുപ്പമുള്ള വാഹനങ്ങൾ നിങ്ങൾക്ക് കാണാം. വലിയ വാഹനം എന്ന് പറയുമ്പോൾ അതിന്റെ ഒരു ടയർ എന്ന് പറയുന്നത് തന്നെ മനുഷ്യനെക്കാളും ഇരട്ടി വലുപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത്. വാഹനങ്ങളുടെ കാര്യം എടുക്കുമ്പോൾ ഇന്ന് ഈ ലോകത്തിൽ നിർമിച്ച വാഹനങ്ങൾ എല്ലാം വളരെയധികം മനുഷ്യന്റെ കർമ്മ ബുദ്ധിയെ ആശ്രയിച്ചിട്ടുള്ളതാണ്.

വാഹനങ്ങൾ ഇല്ലാത്തൊരു ലോകത്തെപ്പറ്റി ചിന്തിക്കാൻ പോലും സാധിക്കില്ല. ചക്രങ്ങളുടെ കണ്ടുപിടുത്തം ആണ് ആദ്യത്തെ വാഹനത്തിലേക്ക് ഇന്ന് നമ്മുടെ ലോകത്തെ നയിച്ചത് എന്ന് പറയാം. അവിടുന്ന് മുതൽ ഇന്ന് വരെ നമ്മളെ എല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ഓരോ വാഹനങ്ങൾ നിർമിക്കുന്നതും വിപണിയുടെ നിറത്തിൽ ഇറക്കുന്നതും എല്ലാം. പലതരത്തിലുള്ള വ്യവസായിക ആവശ്യങ്ങൾക്ക് മാത്രമാണ് മുന്നേ സൂചിപ്പിച്ചതുപോലെ വലിയ വാഹനങ്ങൾ പൊതുവെ ഉപയോഗിച്ച് വരാറുള്ളത്. അതുപോലുള്ള വാഹനങ്ങളെക്കാൾ എല്ലാം ഇരട്ടി വലുപ്പത്തിൽ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പത്തു വാഹനങ്ങളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.