രണ്ടുപേരുടെ തല ഒരുമിച്ചു ഒട്ടിപ്പോയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടിനെ പാട്ടി നിങ്ങൾ എപ്പോഴെങ്കിലും ആലോചിക്കാലോചിച്ചു നോക്കിയിട്ടുണ്ടോ…! എത്രത്തോളം വിഷമകരമാകും ആ ഒരു അവസ്ഥ. അത്തരത്തിൽ രണ്ടു കുട്ടികളുടെ തല ജനനത്തിൽ തന്നെ ഒട്ടിപ്പോയപ്പോൾ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം. മനുഷ്യർ പൊതുവെ ജന്മമെടുക്കുന്നത് സാധാരണ ഈ ലോകത്തു ജീവിതം നിലനിന്നുപോകാൻ പാകത്തിലുള്ള ശരീരഘടയിലൂടെ ആണ്. എന്നാൽ ജനനത്തിലെ വ്യത്യസ്ത ജനിതകമാറ്റം മൂലം മനുഷ്യൻ ഉള്പടെയുള്ള ജീവികൾക്ക് അവയുടെ ശരീരകടനയിൽ മാറ്റം വന്നതായി നിങ്ങൾക്കണ്ടിട്ടുണ്ടാവും. അതിൽ ഒന്നാണ് സയാമീസ് ഇരട്ടകൾ. രണ്ടുപേരുടെ ശരീരം ഒരുമിച്ചു ഒട്ടിച്ചു വച്ചുകഴിഞ്ഞാൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുമെന്നു നമ്മൾക്ക് എല്ലാവര്ക്കും അറിയാം.
നമ്മൾ ഒറ്റയ്ക്ക് ചെയ്യേണ്ട ഉറക്കം മുതൽ കുളിക്കുന്നതുവരെയുള്ള പല ദൈനദിന കാര്യങ്ങളുമെല്ലാം ഇവർ ഒരുമിച്ചു ചെയ്യേണ്ടിവരുന്ന അവസ്ഥ വളരെ ധാരുണമാണ്. ഈ സയാമീസ് ഇരട്ടകളിൽ അവരുടെ ഇടുപ്പിന്റെ ഭാഗമാണ് ഒട്ടിയിരിക്കുന്നതെങ്കിൽ ഈ വിഡിയോയിൽ രണ്ടു തലയും ഒട്ടിപ്പോയ രണ്ടു കുട്ടികളുടെ വിഷമകരമായ ജീവിതം കാണാൻ സാധിക്കും. ഒന്ന് എഴുന്നേറ്റു നില്ക്കാൻ പോലും കഴിയാത്ത അവരുടെ ജീവിതം എത്ര ദുഷ്കരമാണ് എന്ന് ഇതിലൂടെ നമുക്ക് കാണാം. ഇനി ഇങ്ങനെ ആരും ജനിക്കാതിരിക്കാൻ പ്രാത്ഥിക്കുകയും ഒപ്പം ചെയ്യാം. വീഡിയോ കണ്ടുനോക്കൂ.