ഉറങ്ങും മുന്‍പ് കാലിനടിയില്‍ സവാള വെച്ചാല്‍….!

നിങ്ങൾ എപ്പോഴെങ്കിലും ഉള്ളി കാലിന്റെ അടിയിൽ വച്ച് കിടന്നുറങ്ങിയിട്ടുണ്ടോ…! ഇല്ലെങ്കിൽ അങ്ങനെ ചെയ്താൽ ഉണ്ടാകുന്ന അത്ഭുതകരമായ അടിപൊളി ഗുണങ്ങൾ നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം. ഒരു കാലത്ത് സ്വർണത്തിന്റെ വില ആയിരുന്ന ഒരു പച്ചക്കറി ആയിരുന്നു സവാള എന്ന് നമുക്ക് അറിയാം. കറികൾക്കും മറ്റും ഒഴിച്ച് കൂടാനാവാത്ത ഒട്ടേറെ ഗുണങ്ങൾ ഉള്ള ഇത് കഴിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ പൊതുവെ കറിവയ്ക്കുന്നതിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പച്ചക്കറിയാണ് ഉള്ളി അല്ലെങ്കിൽ സവാള എന്ന് തന്നെ പറയാം. ഇത് പൊതുവെ മീന്കറിയിലും സാംബാറിലുമൊക്കെയാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്.

 

ഇവയ്‌ക്കെല്ലാം അതിന്റേതായ ഔഷധഗുണങ്ങൾ ഉള്ളവയാണ്. സവാള കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിന്റെ അളവിനെ പരമാവധി കുറയ്ക്കുകയും കൊഴുപ്പിന്റെ അളവ് നിയഥ്‌രിക്കുകയും ചെയ്യുന്നുണ്ട്. ഇതുപോലെ തന്നെയാണ് വെളുത്തുള്ളിയും ചെറിയ ഉള്ളിയുമൊക്കെ. എന്നാൽ ഈ ചെറിയ ഉള്ളി കറികളിലും മറ്റും ഇടത്തെ ആരും അത് പച്ചയ്ക്ക് കഴിക്കുന്നത് കണ്ടിട്ടില്ല. ഇത്രയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളി നിങ്ങൾ എപ്പോഴെങ്കിലും കാലിനടിയിൽ വച്ച് ഉറങ്ങിയിട്ടുണ്ടോ…! ഇല്ലെങ്കിൽ അത് ഉണ്ടാക്കുന്ന ഗുണങ്ങളെ പറ്റി ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കണ്ടുമനസിലാക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.