മെയിൻ പച്ചക്കറി ഇനം തന്നെയാണ് ഈ തക്കാളി. ഇതുകൊണ്ട് ഉണ്ടാക്കുന്ന സോസുകളും കെച്ചപ്പുകളുമെല്ലാം കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടമുള്ള ഒന്നാണ്. ഇത് കറിവയ്ച്ചും അല്ലാതെയും തിന്നുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ പാകം ചെയ്യാതെയും സലാഡിലും മറ്റും ഉപയോഗിക്കാവുന്ന നല്ലൊരു ഫലമാണ് തക്കാളി. പലതരത്തിലുള്ള സോസുകളും കെച്ചപ്പുകളും വലിയതോതിൽ നിർമിക്കുന്നതിന് ഇത് വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഇത് അരച്ച് അതിന്റെ പേസ്റ്റ് രൂപത്തിൽ ഉള്ള ചാർ മുഖത്തു തേയ്ക്കുന്നത് മുഖത്തെ സ്കിന്നിന് തിളക്കം നല്കുന്നതിനും ഡെഡ് സ്കിൻ മാറി നല്ല ആരോഗ്യമുള്ള സ്കിൻ വരുന്നതിനും സഹായിക്കുന്നുണ്ട്.
ഇന്ത്യയുടെ കാലാവസ്ഥ മറ്റുള്ള രാജ്യങ്ങളെക്കാൾ വളരെയധികം അനിയോഗ്യമാണ് ഈ തക്കാളി വളരുന്നതിനും കൂടുതൽ കൃഷിചെയ്ത് എടുക്കുന്നതിനുമൊക്കെ. മാത്രമല്ല ഒരുപാട് അതികം മറ്റു ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ് തക്കാളി. എന്നാൽ ഇത്തരത്തിൽ ഉള്ള തക്കാളി കഴിക്കുമ്പോൾ ആണുങ്ങൾ പ്രിത്യേകം സൂക്ഷിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന വളരെ അപകടം നിറഞ്ഞ ഒരു കാര്യം ഉണ്ട്. അത് ചിലപ്പോൾ നിങ്ങളുടെ ജീവിതം കോഞ്ഞാട്ട ആക്കിയേക്കാം. അതുകൊണ്ട് തന്നെ ഇത് അവഗണിക്കാതെ ഇരിക്കുന്നതാവും നല്ലത്. അത് എന്താണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.