കുതിർത്ത അഞ്ചു ബദാം വെറുംവയറ്റിൽ ഒരു ആഴ്ച്ച കഴിച്ചാൽ….!

നിങ്ങൾ എപ്പോഴെങ്കിലും ബാധാം വെള്ളത്തിൽ കുതിർത്തു കഴിക്കാറുണ്ടോ…! ഇല്ലെങ്കിൽ ഇനി മുതൽ അങ്ങനെ ചെയ്തു നോക്കൂ. അങ്ങിനെ കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളും മറ്റും നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നട്സ് വർഗ്ഗത്തിൽ ഏറ്റവും കൂടുതൽ ഗുണങ്ങളുള്ള ഒരു ധാന്യമാണ് ബാധാം. ഇത് കഴിക്കുന്നത് നിങ്ങൾക്ക് പലതരത്തിലുള്ള അസുഖങ്ങളിൽ നിന്നും മോചനം നേടാൻ വരെ സഹായകമാകും. വിറ്റാമിൻ ഇ മുതൽ മഗ്‌നീഷ്യം, അയൺ പോലുള്ള ഒട്ടേറെ ഘടകങ്ങൾ ബദാമിലടങ്ങിയിട്ടുണ്ട്. ജിമ്മിൽ പോകുന്ന പലരും ബാധാം കഴിക്കണമെന്ന് പറയുന്ന കേട്ടിട്ടുണ്ട്. കാരണം ഇത് ശരീരത്തിലെ ഹാനികരമായ കൊഴുപ്പിനെ കളയുകയും ശരീരത്തിലെ മസിലിനെ വികസിപ്പിച്ചെടുക്കാനും ബദാമിന് സാധിക്കും.

ഇത് കൊളെസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തി അനീമിയപോലുള്ള രോഗത്തെ തടയാനും സഹായിക്കുന്നു. ബാധാം പലരും പല വിധത്തിലാണ് കഴിക്കുന്നത്. ഇത് കൊളെസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തി അനീമിയപോലുള്ള രോഗത്തെ തടയാനും സഹായിക്കുന്നു. ബാധാം പലരും പല വിധത്തിലാണ് കഴിക്കുന്നത്. ഡേ നൈറ്റ് വെള്ളത്തിലിട്ട് കഴിക്കുന്നവരും വെള്ളത്തിലിടാതെ കഴിക്കുന്നവരും ഉണ്ട്. എന്നാൽ ഏത് രീതിയിൽ ബാധാം കഴിക്കണമെന്നും എന്തെല്ലാമാണ് ഇതിന്റെ ഗുണങ്ങൾ എന്നും ഈ വിഡിയോയോയിൽ നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *