വളരെ അധികം അപകടകയ്‌യായ ഒരു ജീവിയാണ് മുതല എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ ഇത്തരത്തിൽ ഉള്ള അപകടകാരികൾ ആയ എല്ലാ മൃഗങ്ങളിൽ നിന്നും രക്ഷപെട്ടു നടക്കുന്ന ഒരു ജീവിയാണ് ആമകൾ. എന്നാൽ ഇവിടെ ഒരു മുതലയുടെ വായയിൽ ഒരു ആമ പെട്ടുപോയപ്പോൾ ഉള്ള കാഴ്ച ഇതിലൂടെ അറിയാം. കാട്ടിലെ അപകടകാരിയായ മറ്റുള്ള മിക്ക്യ മൃഗങ്ങൾക്കും പേടിയുള്ള പുലിയ്ക്കും സിംഹത്തിനു പോലും വെള്ളത്തിൽ വച്ച് മുതലയുടെ മുന്നിൽ എത്തിപ്പെട്ടാണ് രക്ഷപെടാനായി വളരെ അധികം ബുദ്ധിമുട്ട് ആയിരിക്കും. അത്രയ്ക്കും അപകടം പിടിച്ച ഒരു ജീവിയാണ് ഈ മുതലകൾ.
നീണ്ട കൂർത്ത മുഖവും അതിനനുസരിച്ചുള്ള വലിയ നീണ്ട പല്ലുകളും വലിയ വായയും ഉള്ളതുകൊണ്ട് തന്നെ ഇവയ്ക്ക് ഇവയുടെ ഇന്ന് പല തരത്തിലുള്ള മൃഗ ശാലകളിലും മുതലകൾ കാണുവാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് മുതലയെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ കേരളത്തിലെ നദി കളിൽ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ജീവിയാണ് മുതല എങ്കിലും, നമ്മൾ മലയാളികളിൽ മുതലയെ കാണാത്തവർ വളരെ കുറവാണ്. എന്നാൽ ഇത്തരത്തിൽ ഉള്ള മുതല ഒരു ആമയെ ഭക്ഷിക്കാൻ നോക്കിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ..