നാട്ടിലെത്തിയ പുലിയുടെ തലയിൽ പാത്രംകുടുങ്ങിയപ്പോൾ അതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ച കൗതുകകരമായ സംഭവങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. കാട്ടിലെ തന്നെ ഏറ്റവും വേഗതയിൽ ഇരകളെ പിടിക്കാൻ കഴിവുള്ളതും മറ്റുള്ള മൃഗങ്ങളെക്കാൾ ശക്തിയുള്ള ഒരു ജീവിയാണ് പുലി. പുള്ളി പുലി , വരയൻ പുലി ചീറ്റ പുലി എന്നിങ്ങനെ പലതരത്തിലുള്ള പുലികളെ നമ്മുക്ക് കാണാൻ സാധിക്കും. സാധാരണ പുലി ഇരതേടാൻ തുടങ്ങിയാൽ പുലിയുടെ മുന്നിൽ പെടുന്ന ഏത് ജീവിയേയും അവർ ഓടിച്ചിട്ട് ആക്രമിച്ചു പിടിച്ചു കഴിക്കുന്നതാണ് പതിവ്.
എന്നാൽ ഇത്തരം ജീവികൾ കാട്ടിൽ നിന്നും നാട്ടിലേയ്ക്ക് ഇറങ്ങി അവിടെയുള്ള ജനജീവിതത്തെ മൊത്തം ഭയപ്പെടുത്തുന്ന അവസ്ഥ നമ്മൾ കുറെ കണ്ടിട്ടുള്ളതാണ്. ഇത് കാട്ടിലുള്ള ഭക്ഷണത്തിന്റെ അഭാവം കൊണ്ടുതന്നെ അവർ നാട്ടിൽ വളർത്തുന്ന ആടുകളെയും പശുക്കളെയെല്ലാം തിന്നാൻ ആയി നാട്ടിൽ വരുന്നത് നാം കണ്ടിട്ടുണ്ട്. അത്തരം പുലികൾ വളരെ അധികം അക്രമകാരികൾ ആണ് എന്ന് എല്ലാവര്ക്കും ഒരുപോലെ അറിയുന്ന കാര്യമാണ്. എന്നാൽ ഇങ്ങനെ വന്ന ഒരു പുള്ളിപ്പുലിയുടെ തലയിൽ പാത്രം കുടുങ്ങിയപ്പോൾ അതിനെ നാട്ടുകാർ ചേർന്ന് പിടികൂടി പത്രം പുറത്തെടുക്കുന്നതിനിടെ ആ പുലി കാണിക്കുന്ന പരാക്രമങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.