റോസാച്ചെടി ഇനി നിറഞ്ഞു മൊട്ടിടും…!

റോയ്സ് ചെടി ഇനി എന്നും മൊട്ടിടും ഇതിൽ പറയുന്നപോലെ ഈ പണിയാം ഒന്ന് ട്രൈ ചെയ്താൽ. നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ചെടികളും പൂക്കളും കാണും അതിൽ ഒന്നാണ് റോസാച്ചെടി. പൂക്കളിൽ ഏറ്റവും കൂടുതൽ ഭംഗിയുള്ളതും ഒരു ചെടിയിൽ തന്നെ ധാരാളം വളരുന്നതുമായ ഒന്നാണ് റോസാപൂ. പ്രണയത്തിന്റെ പ്രതീകമായി കാണുന്ന ഈ പൂ മാർക്കെറ്റിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒന്നാണ്. അതുകൊണ്ടുതന്നെ റോസാ പൂ കൃഷി നമുക്ക് ഒരു വരുമാനമാർഗമായി ഏറ്റെടുക്കാവുന്നതാണ്.

 

എന്നാൽ ഇത് മറ്റുള്ള ചെടികൾ വർത്തിയെടുക്കാവുന്നതുപോലെ അത്ര നിസാരമായി വളർത്തിയെടുക്കാൻ സാധിക്കില്ല. അത്രയ്ക്കും തീവ്ര പരിചരണവും കൃത്യസമയത്തു വളവും എല്ലാം ചേർത്തു പരിപാലിക്കേണ്ട ഒന്നാണ് റോസ. അതുപോലെ തന്നെയുള്ള ഒരു പ്രശ്നമാണ് റോസയ്ക്ക് വേരുപിടിക്കാത്തത്. നന്നായി വേരുപിടിച്ചാൽ മാത്രമേ റോസ ചെടി എന്നല്ല ഏത് ചെടിയും നന്നായി വളരുകയുള്ളു. ഇത്രയും പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഇതിൽനിന്നു പലരും പിന്തിരിയുന്നുണ്ട്. എന്നാൽ ഇനി അതിന്റെ ഒരു ആവശ്യം ഇല്ല ഈ വിഡിയോയിൽ കാണുന്ന പോലെ വീട്ടിലെ ഈ സാധനം മാത്രം നിങ്ങൾ നിങ്ങളുടെ റോസ ചെടിയ്ക്ക് ചെയ്തു കൊടുത്താൽ മതി. നിങ്ങളുടെ റോസാ ചെടി നിറയെ റോസാപ്പൂക്കൾ കുലകുലയായി വിരിയും. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

https://youtu.be/lVagr32qayQ