ലോകത്തിലെ ഏറ്റവും അപകടകാരിയായ മൽസ്യം…!

ഒട്ടനവധി ജീവികളെ നമ്മൾ പുതുതായി ഈ ലോകത്തു കണ്ടെത്തുന്നുണ്ട്. അതിൽ പലതും വളരെ അതികം അപകടം നിറഞ്ഞതും ആയേക്കാം. അത്തരത്തിൽ കടലിൽ നിന്നും ഒരു അപൂർവയിനം മൽസ്യം ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു ഇടമാണ് കടൽ .കരയിൽ ഉള്ള ജീവജാലങ്ങളെക്കാൾ ആയിരം മടങ് ചെറുതും വലുതുമായ ജീവികളുടെ വാസസ്ഥലമാണ് കടൽ. അതുകൊണ്ടുതന്നെ നമ്മൾ കാണാൻ ഇടയില്ലാത്ത ഒട്ടേറെ ജീവികൾ ഇന്നും ആ ഉൾസമുദ്രത്തിൽ ഉണ്ട്. നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്.

 

മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. അവയ്ക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ളതെല്ലാം ഈ ഭൂമിയിൽത്തന്നെ സമൃദ്ധമായി ലഭിക്കുന്നുമുണ്ട്. കടലിൽ ഏറ്റവും കൂടുതൽ ഉള്ള ഒരു ജീവ വർഗം മൽസ്യങ്ങൾ തന്നെയാണ് എന്നുപറയാം. അതിൽ ഏറ്റവും ഭീകരനായ ഒരു മൽസ്യം എന്ന് പറയുന്നത് സ്രാവ് ആണ്. മനുഷ്യന്മാരെ പോലും ഇത് ഒറ്റയടിക്ക് ഭക്ഷണമാക്കും. എന്നാൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു അപൂർവ മത്സ്യത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.