നിങ്ങളുടെ ചാടിയ വയർ എളുപ്പത്തിൽ കുറയ്ക്കുന്നതിനുള്ള ഒരു അടിപൊളി ഡ്രിങ്ക് നിങ്ങൾക്ക് ഇതിലൂടെ അറിയാം. വയർ കുറയ്ക്കാൻ വേണ്ടി ആരോട് അഡ്വൈസ് ചോയ്ച്ചാലും എല്ലാവരും ആദ്യം പറയുക വ്യായാമം ചെയ്യാൻ ആയിരിക്കും. എന്നാൽ നിങ്ങൾ വ്യായാമം ചെയ്യാൻ മടിയുള്ള ആളാണ് എങ്കിൽ വ്യായാമം കൊണ്ട് അതിനൊരു പ്രധിവിധി ലഭിക്കുകയില്ല. കുടവയർ എല്ലാവര്ക്കും ഒരു പ്രശ്നമാണ്. അതുമൂലം പലതരത്തിലുള്ള കളിയാക്കലുകൾ നേരിട്ടവരായിരിക്കാം നമ്മൾ. നമ്മുക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിക്കാൻ പറ്റാതെ വരുകയും, ഇഷ്ടമുള്ള വസ്ത്രങ്ങൾ ഇടാൻ പറ്റാത്തതും നമ്മളിൽ വളരെയധികം മാനസിക സമ്മർദ്ദം ചൊലുത്തുന്നുണ്ട്.
ഇതിനെല്ലാം വളരെ അധികം കഴ്ട്ടപ്പാടുകൾ അനുഭവിക്കേണ്ടിയും വരുന്നുണ്ട്. ഉദാഹരണത്തിന് നമ്മൾ എങ്ങോട്ടെങ്കിലും ടൂറൊ മറ്റു സ്ഥലങ്ങളിലേക്കുള്ള മാറിനിൽക്കലോ നമ്മുടെ ഡയറ്റ് പ്ലാനുകൾ തെറ്റുന്നതിനു കാരണമായേക്കാം. വയർകുറയുന്നതിനു വേണ്ടി ജിമ്മിൽ പോയി വ്യായാമം ചെയ്തു പെട്ടന്നൊരു റിസൾട്ട് ലഭിക്കാത്തതു മൂലം പലരും നിർത്തി പോരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇനി വ്യായാമം ചെയ്ത മെനക്കെടാതെ തന്നെ വളരെ ഈസിയായി പെട്ടന്ന് തന്നെ നിങ്ങളുടെ വയർ കുറയ്ക്കാം. അതിനായി ഈ വിഡിയോയിൽ കാണുന്നതുപോലെ കരി വേപ്പില, ഇഞ്ചി, മഞ്ഞൾ എന്നിവ ചേർത്ത ഈ അടിപൊളി ചായ ഉണ്ടാക്കി കുടിച്ചാൽ മതി. വീഡിയോ കണ്ടുനോക്കൂ.