ലോകത്തിലെ ഏറ്റവും വലിയ മുയലും അതിന്റെ ഉടമസ്ഥയും…!

സാധാരണ നമ്മൾ കണ്ടിട്ടുള്ള മുയലുകളിൽ വച്ചെല്ലാം ഇരട്ടി വലുപ്പത്തിൽ ഉള്ള അപൂർവയിനം ലോകത്തിലെ തന്നെ ഏറ്റവും വലിയ മുയലിനെയും അതിന്റെ ഉടമസ്ഥയെയും നിങ്ങൾക്ക് ഇതിലൂടെ കാണാം. നമ്മുടെ ഈ ലോകത്തു ഒരുപാടധികം ജീവജാലങ്ങളും ജൈവവൈവിധ്യവും അടങ്ങിയിട്ടുള്ള ഒന്നാണ് നമ്മുടെ എക്കോ സിസ്റ്റം. ഇതിൽ മനുഷ്യനും മൃഗങ്ങളും ജലജീവികൾ സസ്യങ്ങൾ പ്രാണികൾ എന്നിവ ഉൾപ്പടെ കോടിക്കണക്കിന് ജീവജാലങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. ഇവയ്ക്ക് എല്ലാം പാരിസ്ഥിതികമായ പൊരുത്തപെട്ടുപോകാൻ സാധിക്കുന്ന ഒരു രൂപകല്പനയാണ് ദൈവം മുൻകൂട്ടി നിശ്ചയിച്ചു തന്നിരിക്കുന്നത്.

 

ലോകത്തിൽ തെന്നെ ഏറ്റവും സൗന്ദര്യമുള്ള ജീവവർഗം ആണ് മനുഷ്യൻ എന്ന് നമ്മൾ തന്നെ അവകാശപ്പെടുന്നുണ്ടെങ്കിലും ചെറിയ കണ്ണിനു സൂക്ഷിച്ചുനോക്കിയാൽ കാണുന്ന വിധത്തിലുള്ള പ്രാണികൾ ഉൾപ്പടെ ഒരുപാട് സന്ധ്യമുള്ള ജീവികൾ നമുക്ക് ചുറ്റും ഉണ്ട്. ചിതോക്കെ നമ്മുടെ ചുറ്റുപാടിൽ ഉള്ളതാണെങ്കിലും പോലും അവയുടെ തന്നെ വ്യത്യസ്ത ബ്രീഡകൾ നമ്മളെ ആകര്ഷിപ്പിക്കുന്നതരത്തിൽ ഉള്ള ജീവികളെയും ഇന്ന് നമ്മുക്ക് ലോകത്തിന്റ ഓരോ കോണിലും കാണാൻ സാധിക്കും. അത്തരം സാധാരണ മുയലുകളെക്കാൾ ഇരട്ടി വലുപ്പത്തിൽ ഉള്ള അപൂർവയിനം ലോകത്തിലെ തന്നെ ഏറ്റവും വലിയ മുയലിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും മറ്റുള്ള മുയലിൽ നിന്നുമെല്ലാം വളരെ അധികം അപൂർവതകൾ നിറഞ്ഞ ഒരു വ്യത്യസ്തയിനം മുയൽ.