സന്തോഷ് പണ്ഡിറ്റിന് ഇനി പുതിയ ജീവിതം…

മലയാളികൾക്ക് എല്ലാവർക്കും സുപരിചിതമായ പേരാണ് സന്തോഷ് പണ്ഡിറ്റ്.ഒരുപാട് വിവാദങ്ങൾ സന്തോഷ് പണ്ഡിറ്റിന്റെ പേരിൽ ഉണ്ടായിട്ടുണ്ടകിലും അതൊന്നും വക വെക്കാതെയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ അഭിനയ ജീവിതത്തിൽ തിളങ്ങി നിന്നത്.അഭിനയം മുതൽ തിരക്കഥ സംവിധാനം വരെ ചെയ്താണ് പണ്ഡിറ്റ് തന്റെ കഴിവ് തെളിയിച്ചത്.ആദ്യത്തെ സിനിമ വളരെ വലിയ ഒരു ഹിറ്റ് തന്നെയായിരുന്നു.എന്നാൽ പിന്നീട് ഇറങ്ങിയ സിനിമകൾക്ക് വളരെ വലിയ വിമര്ശങ്ങളാണ് എല്ലാരുടെയും ഇടയിൽ നിന്നും വന്നത്.

ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് സീരിയലിൽ അഭിനയിക്കുന്ന വാർത്തകളാണ് വരുന്നത്.സന്തോഷ് പണ്ഡിറ്റ് തന്റെ അഭിനയ മികവ് മുൻപ് കാണിച്ചിട്ടുള്ളതാണ്.അഭിനയം തൊട്ട് തിരക്കഥ സംഭാഷണം വരെ ചെയ്താണ് സന്തോഷ് ആളുകളെ ഞെട്ടിച്ചത്.ഇനി സീരിയലിൽ ഒരു കൈ നോക്കാനുള്ള പരീക്ഷണത്തിലാണ് സന്തോഷ്.സന്തോഷിന്റെ ആരാധകർ ഈ വാർത്ത അറിഞ്ഞതോടെ വളരെ ആവേശത്തിലാണ് ഇപ്പോൾ .സന്തോഷിന്റെ സീരിയൽ എത്രയും പെട്ടന്ന് ഇറങ്ങണം എന്നാണ് പറയുന്നത്.

English Summary:- Santosh Pandit is a well-known name for All of Us. Santosh Pandit has been a well-known name for Santosh Pandit, but despite all that, he has shone in his acting career.Pandit proved his mettle by directing the screenplay from acting to screenplay.The first film was a very big hit but the films that came out later received a lot of criticism from everyone.

Leave a Reply

Your email address will not be published.