ഇതൊക്കെ വാങ്ങി കഴിക്കുന്നവന്റെ അവസ്ഥ… ആരും കാണാതെ പോകരുത്…

വഴിയരികിൽ മീനും ഇറച്ചിയും എല്ലാം വിൽക്കുന്ന ധാരാളം കടകൾ നമ്മുക്ക് ചുറ്റും ഉണ്ട്. അതിൽ വളരെ സത്യസന്ധമായി കച്ചവടം ചെയ്യുന്നവരുമുണ്ട്. ചിലർ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ കച്ചവടം ചെയ്യുന്നവരുമുണ്ട്. യാതൊരുവിധ വൃത്തിയും ഇല്ലാതെ ഇത്തരക്കാർ ചെയ്യുന്ന കച്ചവടം കൊണ്ട് മൊത്തം വഴിയോര കച്ചവടക്കാർക്ക് മോശ പേരാണ് ഉണ്ടാകുന്നത്.

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വഴിയരികിൽ മീൻ വിൽക്കുന്ന ഒരു ചേട്ടൻ റോഡിലൂടെ പോകുന്ന അഴുക്കുചാലിലെ വെള്ളമെടുത്തു മീനിന് തെളിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ആളുകൾ എന്ത് വിശ്വസിച്ചാണ് ഇത്തരം സാധനങ്ങൾ വാങ്ങി കഴിക്കുക എന്ന ആശങ്ക ആണ് വീഡിയോ കാണുന്നവർ പങ്കുവെക്കുന്നത്.

ഭാഷണത്തിൽ മായം കലർത്തുന്ന വാർത്തകൾ നിത്യേനെ കേൾക്കുന്ന നമ്മുക്ക് ഇത്തരത്തിലുള്ള വീഡിയോകൾ നൽകുന്ന ആശങ്ക ചെറുതൊന്നുമല്ല. കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

English Summary:- We are surrounded by a lot of shops selling fish and meat on the way. And there are those who trade in it very honestly. There are some who trade in very dirty environments. The business of such people without any cleanliness has a bad name for the entire street vendor.

Such a video is now going viral on social media. A video of a brother selling fish on the sidewalk taking water from a drain that runs down the road and lighting it to the fish goes viral. Video viewers share their concern about what people believe in buying and eating such things.

Leave a Reply

Your email address will not be published.