കഫക്കെട്ടിന് ഒരു ശാശ്വത പരിഹാരമാർഗം.. ഇനി ഇങ്ങനെ ചെയ്താൽ മതി

മഴക്കാലമായാൽ മഞ്ഞുകാലം ആയാലും ചിലരെ വിട്ടൊഴിയാത്ത രോഗമാണ് ചുമ കഫക്കെട്ട്, ജലദോഷം പോലുള്ള അസുഖങ്ങൾ. ചിലർക്ക് ഇത് കൂടെപ്പിറപ്പിനെ പോലെ എല്ലാകാലത്തും കൂടെ ഉണ്ടാകും. പലരും പല വഴികളും നോക്കിയിട്ടും കഫക്കെട്ട് പോലുള്ള അസുഖങ്ങൾ മാറാൻ വളരെയധികം പ്രയാസപ്പെടുന്നത് കാണാം. അവർക്കായി ഇന്ന് പരിചയപ്പെടുത്തുന്നത് ലീഫ് തെറാപ്പി ആണ്. എന്താണ് ലീഫ് തെറാപ്പി എന്നും ഏതുതരം ഇല വെച്ച് കൊണ്ടാണ് ഇവ ചെയ്യുന്നതിനും നോക്കാം.

ഇത്തരം അസുഖങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന മൂന്ന് ഇലകൾ ആണ് പനിക്കൂർക്കയില, തുളസിയില, ആടലോടകത്തിന്റെ ഇല. ഇവ മൂന്നും ഉപയോഗിച്ചാണ് ഇന്ന് നമ്മൾ കഫക്കെട്ട് പോലുള്ള രോഗങ്ങൾ മാറാനുള്ള വിധം പറഞ്ഞുതരുന്നത്. അതിനുമുമ്പ് ആദ്യമായി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു ഹോം റെമഡിയും പറഞ്ഞു തരാം. അതിനായി 10 ലിറ്റർ വെള്ളത്തിൽ പനിക്കൂർക്കയുടെ പത്ത് ഇലയും കുറച്ചു തുളസിയിലയും കുറച്ച് ആടലോടകത്തിന്റെ ഇലയും ചേർത്ത് നന്നായി തിളപ്പിക്കുക. ഈ വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് വളരെ ഉത്തമമാണ്.

ഇതേ വെള്ളത്തിൽ മൂന്നു നുള്ള് ശുദ്ധമായ മഞ്ഞൾപ്പൊടി ചേർത്ത് ദിവസവും രണ്ടുനേരം കുടിക്കുന്നത് കരളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കഫം പോലുള്ളവ മാറ്റുന്നതിന് സഹായിക്കും. ഇനി ഇത് ഉപയോഗിച്ചിട്ടുള്ള ലീഫ് തെറാപ്പി എങ്ങനെയാണെന്ന് അറിയേണ്ടേ. അതിനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…