തൈറോയ്ഡിന് എന്നന്നേക്കുമായി ഒരു പരിഹാര മാർഗം

എത്ര പഠിച്ചാലും ഓർമ്മ നിൽക്കുന്നില്ല എന്ന് പറഞ്ഞു നിങ്ങളുടെ കുട്ടികളെ ശകാരിക്കാറുണ്ടോ നിങ്ങൾ? എങ്കിൽ ചിലപ്പോൾ ഓർമ്മക്കുറവ് മാത്രമാവില്ല പ്രശ്നം. ഹൈപ്പോതൈറോയ്ഡിന്റെ ലക്ഷണങ്ങളും ആകാം ഇത്തരത്തിൽ കുട്ടികളിൽ ഓർമ്മക്കുറവ് ഉണ്ടാകുന്നത്. അതുകൊണ്ട് ശകാരം നിർത്തി അവരെ ഡോക്ടറെ കാണിക്കുന്നത് ആയിരിക്കും നല്ലത്.

എന്താണ് തൈറോയ്ഡും ഹൈപ്പോതൈറോയ്ഡ് തമ്മിലുള്ള വ്യത്യാസം. ഇവയ്ക്കു രണ്ടും രണ്ട് സിംപ്റ്റംസ് ആണോ ശരീരം കാണിക്കുന്നത്. എന്നിങ്ങനെ തൈറോയ്ഡ് സംബന്ധിച്ച് എല്ലാവിധ പ്രശ്നങ്ങൾക്കും മറുപടി നൽകുകയാണ് ഡോക്ടർ ഈ വീഡിയോയിലൂടെ. അതോടൊപ്പം തന്നെ തൈറോയ്ഡ് വളരെ എളുപ്പത്തിൽ മാറാൻ ഉള്ള ഒരു ഈസി ടിപ്സ് ഡോക്ടർ പറഞ്ഞു തരുന്നുണ്ട്.

പലർക്കും പല കാരണങ്ങൾ കൊണ്ടാണ് തൈറോയ്ഡ് ഉണ്ടാകുന്നത്. ചിലർക്ക് തൈറോയ്ഡ് വന്നതുമൂലം ക്ഷീണം കുറവും ഓർമ്മക്കുറവും അവസ്ഥതകളും ഉണ്ടാകുന്നു. ഇതുപോലെ പലരുടെയും ശരീരം പല രീതിയിലാണ് തൈറോയ്ഡിനോട് പ്രതികരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ….

English Summary:- Do you scold your children by saying that no matter how much you learn, you don’t remember? Then sometimes memory loss is not the only problem. Symptoms of hypothyroidism can also be such that children develop memory loss. So it’s better to stop scolding and show them to the doctor.

Leave a Reply

Your email address will not be published.