ഹാർട്ട് അറ്റാക്കിനുള്ള സാധ്യത തിരിച്ചറിയാൻ ഇങ്ങനെ ചെയ്താൽ മതി

പെട്ടെന്നുള്ള മരണത്തിന് സാധ്യതയുള്ള രോഗമാണ് ഹാർട്ട്അറ്റാക്ക് അഥവാ ഹൃദയാഘാതം. ഹൃദയാഘാതത്തിനുള്ള കാരണങ്ങൾ പലതാണ്. രക്തധമനികളിൽ തടസ്സമുണ്ടാക്കി ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക് തടയുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് പലകാരണങ്ങൾകൊണ്ടാകാം.

അതിൽ ജീവിതശൈലി രോഗങ്ങളും, വ്യായാമക്കുറവ്, എണ്ണമയം കൂടുതൽ കലർന്ന ഭക്ഷണം കഴിക്കുന്നതും തുടങ്ങി പലകാരണങ്ങൾകൊണ്ടാകാം. ഹൃദയാഘാതം തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ് ഇതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് എത്തിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ തോതിലാണെങ്കിലുമുള്ള നെഞ്ചു വേദനയാണ് ശരീരം നമുക്ക് കാണിച്ചു തരുന്ന ഏറ്റവും വലിയ സൂചന. എന്നാൽ പലരും അത് അസിഡിറ്റിയും ഗ്യാസുമായി തള്ളിക്കളയുകയാണ് പതിവ്.

ഇത്തരത്തിൽ നെഞ്ചുവേദനയുടെ ആക്കം കൂടുമ്പോഴാണ് അത് അറ്റാക്കിലേക്ക് നയിക്കുന്നത്. ഹൃദയാഘാത ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ചില പരീക്ഷണങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത്. വെള്ളത്തിൽ കൈ മുക്കിനോക്കിയാൽ നമ്മുക്ക് ഹാർട്ട് അറ്റാക്ക് വരാൻ ഉള്ള സാധ്യത എത്രത്തോളം അണെന്ന് അറിയാൻ കഴിയുമാത്രെ. അത് എങ്ങനെ എന്നാണ് ഈ വീഡിയോയിൽ പറഞ്ഞത്. അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

English Summary:- How to find the heart attack early

Leave a Reply

Your email address will not be published.