നരച്ച മുടി വേരോടെ ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്താൽ മതി..

നരച്ചമുടി എങ്ങനെ വേരോടെ കറുപ്പിക്കാം എന്ന ടിപ്പുമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമുക്കറിയാം നരച്ചമുടി ഒരു വലിയ സൗന്ദര്യപ്രശ്നമാണ്. മുടിയുടെ തായ എല്ലാ പ്രശ്നങ്ങളും നമ്മളെ അലട്ടുന്ന ഒന്നാണ്. ഇപ്പോൾ വയസ്സായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് അകാലനരയും മുടി കൊഴിച്ചിലും. എന്തൊക്കെ പരീക്ഷണങ്ങൾ നടത്തി നോക്കിയിട്ടും ഇതിന് പരിഹാരം കണ്ടെത്താനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

എന്നാൽ നരച്ച മുടി വേരോടെ കറുപ്പിക്കാൻ ഉള്ള ഒരു അടിപൊളി ടിപ്പുമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് തക്കാളിയും കരിഞ്ചീരകവും ആണ്. അതിനായി ഒരു പത്രത്തിൽ കുറച്ചു കരിഞ്ജീരം പൊടിച്ചു അതിന്റെ പൊടി എടുക്കുക. അതിലേക്ക് തക്കാളി നീര് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് തലമുടിയിൽ പുരട്ടി കൊടുക്കുക. ഇങ്ങനെ ആഴ്ചയിൽ നാലു ദിവസം ചെയ്യുന്നതുമൂലം നരച്ച മുടി വേരോടെ കറുത്ത് നല്ല ഇടതൂർന്നതായി ലഭിക്കും. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ….


English Summary:- Today we have come up with a tip about how to root out gray hair. We know that gray hair is a big beauty problem. All hair problems are something that bothers us. Premature hair loss is a major problem not only in the elderly but also in young people. The main problem is that despite all the experiments, no solution can be found.

Leave a Reply

Your email address will not be published.