ഷുഗറിനെ എന്നന്നേക്കുമായി ഇല്ലാതാകാൻ ഇങ്ങനെ ചെയ്താൽ മതി

ഇത് 1 സ്പൂണ്‍ ഉള്ളില്‍ ചെന്നാല്‍ എത്ര കടുത്ത ഷുഗറും ഒരാഴ്ച കൊണ്ട് പമ്പകടക്കും. രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരിലും കണ്ട് വരുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് ഇത്.

ശരീരത്തിന്റെ പ്രവർത്തനത്തിനായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അനജത്തിന്റെ അളവിൽ വരുന്ന വ്യത്യാസത്തിന് അനുസരിച്ച് പ്രമേഹം കൂടിയും കുറഞ്ഞുമിരിക്കും. ഇത് കൂടിയാലും കുറഞ്ഞാലും ശരീരത്തിന് പ്രശ്നം. ആവശ്യമായ അളവിൽ ശരീരത്തിൽ ഷുഗർ കണ്ടെന്റ് ഉണ്ടാകണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കല്‍, കൂടിയ ദാഹം, വീശപ്പ് എന്നിവയാണ് പ്രമേഹത്തിന്റെ സാധാരണയായി കണ്ട് വരുന്ന ലക്ഷണങ്ങള്‍.

പ്രമേഹത്തെ തടയാൻ പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കേണ്ട ഒരുഗ്രന്‍ ഒറ്റമൂലിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഉലുവ ആണ്. അതിനായി ഉലുവ രാത്രിയിൽ വെള്ളത്തിലിട്ടു വെച്ച് ആ വെള്ളം അതിരാവിലെ കുടിക്കുന്നത് ഷുഗർ കുറക്കാൻ സഹായിക്കും. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ…

English Summary:- Tips for Diabetic Patients