പനംകുല പോലെ മുടി വളരാൻ ഇനി ഇങ്ങനെ ചെയ്താൽ മതി..

മുടി വളരാത്തതിൽ വിഷമിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇനി വിഷമിക്കേണ്ട. മുടി തഴച്ചു വളരാൻ ഉള്ള ഒരുഗ്രൻ ഒറ്റമൂലി ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിലും പരിസരത്തും ലഭ്യമായ കഷ്ടപ്പെട്ട് ഉപയോഗിച്ചുകൊണ്ടാണ് ഇന്നത്തെ ഈ മരുന്ന് ഉണ്ടാക്കുന്നത്.

അതിനായി ഇവിടെ എഴുതിയിരിക്കുന്നത് താളിപ്പൊടി ആണ്. താളിപ്പൊടി നമുക്ക് കടകളിൽ നിന്ന് വാങ്ങാൻ കിട്ടും. അതിലേക്ക് നല്ല കട്ട തൈരും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഒന്നിടവിട്ട തലയിൽ തേച്ചു പിടിപ്പിക്കുന്നത് മുടിവളരാൻ ഉത്തമമാണ്. ഇങ്ങനെ ചെയ്യുമ്പോൾ തലയിലെ രക്തയോട്ടം ഉണ്ടാവുകയും അത് മുടിയുടെ സ്വാഭാവിക വളർച്ചക്ക് വഴിതെളിയിക്കുകയും ചെയുന്നു.

നല്ല കട്ടിയുള്ള ഇടതൂർന്ന മുടി ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. അത്തരക്കാർ ഈ വഴി തീർച്ചയായും പരീക്ഷിച്ചുനോക്കൂ തീർച്ചയായും ഫലം കാണും. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ…

English Summary:- Are you worried about not growing your hair? Then don’t worry anymore. Today we’re here as a great one to make our hair grow. Today’s medicine is made with the hard work available in and around our home.

Leave a Reply

Your email address will not be published.