ഇനി ഒരിക്കലും കൂർക്കം വലിക്കാതിരിക്കാൻ, ഇങ്ങനെ ചെയ്താൽ മതി

കൂർക്കംവലി കാരണം മറ്റുള്ളവരുടെ ഉറക്കം കളയുന്നവരാണോ നിങ്ങൾ? കൂർക്കംവലി കാരണം നാലാൾ കൂടുന്നിടത്ത് കിടന്നുറങ്ങാൻ മടി ഉള്ളവർ ധാരാളം ഉണ്ട്. ഇന്നലെ എന്തായിരുന്നു കൂർക്കംവലി എന്ന് പറഞ്ഞു ആളുകൾ കളിയാക്കുമ്പോൾ ആർക്കായാലും നല്ല വിഷമം വരും. ആ അവസ്ഥ നാളെ നമ്മുക്കും വന്നെന്നു വരാം. അത് കൊണ്ട് കളിയാക്കാതെ കൂർക്കംവലി കുറക്കാൻ ഉള്ള വഴി ആണ് അവർക്ക് പറഞ്ഞു കൊടുക്കെണ്ടത്.

ശ്വാസം സാധാരണ ഗതിയിൽ എടുക്കുന്നതിൽ ഉണ്ടാകുന്ന തടസ്സമാണ് കൂർക്കംവലി. ഇത് കുടുതലും പ്രായമായവരിലും അമിത വണ്ണം ഉള്ളവരിലും കൂടുതൽ ആയി കണ്ട് വരുന്നു. ചില കൊച്ചു കുട്ടികളിലും കൂർക്കംവലി കാണാറുണ്ട്. എന്നാൽ വീട്ടിൽ തയാറാക്കാവുന്ന ഒരു മരുന്ന് ഉപയോഗിച്ച് ഇത് കുറക്കാൻ കഴിയും. അതാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

അതിനായി ഒരു പത്രത്തിലേക്ക് കുറച്ച് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ഒഴിക്കുക. അതിലേക്ക് നാരങ്ങയുടെ തൊലിയും, തുളസി ഇലയും, ചേർത്ത് ചെറിയ ചൂടിൽ തിളപ്പിച്ച്‌ എടുക്കുക. എന്നിട്ട് അത് ഒരു അരിപ്പയിൽ അരിച്ചെടുക്കുക. അതിലേക്ക് കുറച്ച് യൂക്കാലി കൂടെ ചേർത്ത് മിക്സ് ആക്കുക. മരുന്ന് റെഡി. ഇത് എങ്ങനെ ഉപയോഗിക്കണം എന്നറിയാൻ വീഡിയോ കണ്ട് നോക്കൂ…..